മലയാളികൾ കൂടുതലുള്ള രാജ്യങ്ങളിൽ നോർക്ക അഞ്ച് കോവിഡ് ഹെൽപ് ഡെസ്‌കുകൾ ആരംഭിച്ചു

പ്രവാസി മലയാളികൾ കൂടുതലായുള്ള രാജ്യങ്ങളിൽ അഞ്ച് കോവിഡ് ഹെൽപ്പ് ഡെസ്‌ക്കുകൾ വിവിധ സംഘടനകളുമായി സഹകരിച്ച് നോർക്ക ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Continue Reading

‘അക്ഷരവൃക്ഷം’ പദ്ധതിയുടെ മാർഗനിർദേശങ്ങളായി

കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ സർഗാത്മക രചനകൾ പ്രോൽസാഹിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച ‘അക്ഷരവൃക്ഷം’ പദ്ധതിയുടെ മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ചു.

Continue Reading

വിദേശത്തെ സ്‌കൂൾ ഫീസിളവ്, വിസ കാലാവധി ദീർഘിപ്പിക്കൽ: നോർക്ക ഇന്ത്യൻ അംബാസിഡർമാർക്ക് കത്തയച്ചു

ഗൾഫിലെ ഇന്ത്യൻ സ്‌കൂളുകളിലെ ഫീസ് അടയ്ക്കാനുള്ള തീയതി നീട്ടി നല്കണമെന്ന് ആവശ്യപ്പെട്ട് നോർക്ക ആറ് ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ അംബാസിഡർമാർക്ക് കത്തയച്ചു.

Continue Reading

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: പ്രത്യേക സംവിധാനം ഏർപ്പെടുത്തി

കോവിഡ്-19ന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തി.

Continue Reading

കേരളത്തിന്റെ ഭക്ഷ്യശേഖരം വർധിപ്പിക്കും

കേരളത്തിന്റെ ഭക്ഷ്യശേഖരം വർധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Continue Reading

കുട്ടികൾക്കായി കലാകായിക വസന്തമൊരുക്കി എസ്.സി.ഇ.ആർ.ടിയുടെ ‘അവധിക്കാല സന്തോഷങ്ങൾ’

അപ്രതീക്ഷിതമായി കൈവന്ന അവധിക്കാലത്ത് കൊറോണ മുൻകരുതലിന്റെ ഭാഗമായി വീടുകളിൽ ഒതുങ്ങിപ്പോയ കുട്ടികളുടെ ആരോഗ്യ കായികക്ഷമത വർധിപ്പിക്കാനും സർഗാത്മകമായ ശേഷികളെ പരിപോഷിപ്പിക്കാനും എസ്.സി.ഇ.ആർ.ടി യുടെ പോർട്ടലിന്റെ പ്രവർത്തനം ആരംഭിച്ചു.

Continue Reading

രോഗങ്ങളെ പ്രതിരോധിക്കാം; മാലിന്യ സംസ്‌കരണ-ജലസംരക്ഷണ കാമ്പയിനുമായി ഹരിതകേരളം മിഷൻ

വീടുകളിൽ പുലർത്തുന്ന ശരിയായ മാലിന്യ സംസ്‌കരണ-ജലസംരക്ഷണ രീതികളിലൂടെയും ആരോഗ്യശീലങ്ങളിലൂടെയും ശുചിത്വവും രോഗപ്രതിരോധവും ഉറപ്പാക്കാൻ ഹരിതകേരളം മിഷൻ കാമ്പയിൻ സംഘടിപ്പിക്കും.

Continue Reading