സൗജന്യറേഷൻ പരിധിയിൽ അഗതി മന്ദിരങ്ങളും ഉൾപ്പെടുത്തും
കോവിഡിന്റെ പശ്ചാത്തലത്തിൽ സൗജന്യ റേഷൻ പരിധിയിൽ അനാഥാലയങ്ങൾ, പെർമിറ്റ് പ്രകാരം റേഷൻ സാധനങ്ങൾ ലഭിക്കുന്ന കോൺവന്റുനകൾ, ആശ്രമങ്ങൾ, മഠങ്ങൾ, വൃദ്ധസദനങ്ങൾ പോലുള്ള സ്ഥാപനങ്ങളെയും ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
Continue Reading