കോവിഡ്-19 മാലിന്യങ്ങളുടെ സംസ്‌കരണം: ഹരിതകേരളം മിഷൻ നിർദ്ദേശങ്ങൾ നൽകി

കോവിഡ്-19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി സുരക്ഷിത മാലിന്യസംസ്‌കരണം ഉറപ്പാക്കാൻ നടത്തേണ്ട ഇടപെടലുകളും ശുചിത്വശീലങ്ങളും സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളുമായി ഹരിതകേരളം മിഷൻ.

Continue Reading

COVID-19: കേരളത്തിൽ റാപ്പിഡ് ടെസ്റ്റ് നടത്തും

സംസ്ഥാനത്ത് കോവിഡ് 19ന്റെ സമൂഹവ്യാപനം ഉണ്ടാവുന്നുണ്ടോയെന്ന് ഗൗരവമായി പരിശോധിക്കുമെന്നും റാപ്പിഡ് ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Continue Reading

കേരളത്തിൽ 3 മാസത്തേക്കുള്ള ഭക്ഷ്യധാന്യം തയ്യാറാക്കി വയ്ക്കുമെന്ന് മുഖ്യമന്ത്രി

കേരളത്തിൽ മൂന്നു മാസത്തേക്കുള്ള ഭക്ഷ്യധാന്യം തയ്യാറാക്കി വയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Continue Reading

കേരളത്തിൽ ആദ്യ കോവിഡ്-19 മരണം; 6 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു

കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാൾ മരിച്ചു. എറണാകുളം ചുള്ളിക്കൽ സ്വദേശിയായ അറുപത്തൊമ്പതുകാരനാണു മരിച്ചത്.

Continue Reading

സംസ്ഥാനത്തെ കമ്മ്യൂണിറ്റി കിച്ചണുകൾക്ക് മാർഗനിർദേശങ്ങൾ നൽകി

കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ഒത്തുചേർന്ന് കുടുംബശ്രീയുടെ അഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി കിച്ചൺ രൂപീകരിക്കുന്നതിന് മാർഗ്ഗദിർദ്ദേശങ്ങൾ നൽകി ഉത്തരവായി.

Continue Reading

കേരളം: പെൻഷൻ വിതരണത്തിന് ക്രമീകരണങ്ങൾ

സംസ്ഥാനത്ത് കോവിഡ് 19 വൈറസ്ബാധയുടെ ഭീഷണി നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് രോഗവ്യാപനം തടയുന്നതിന് എല്ലാ മുൻകരുതലുകളും സ്വീകരിച്ചുകൊണ്ട് ഏപ്രിൽ രണ്ട് മുതൽ ഏഴ് വരെയുള്ള ആദ്യ അഞ്ച് പ്രവൃത്തി ദിനങ്ങളിൽ ട്രഷറികൾ മുഖേനയുള്ള കേരള സംസ്ഥാന പെൻഷൻ വിതരണത്തിനായി വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

Continue Reading

സംസ്ഥാനം ഏതു സാഹചര്യവും നേരിടാൻ സജ്ജം; കാസർകോട്ട് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കും

കോവിഡ്-19 രോഗബാധ സംബന്ധിച്ച് സ്ഥിതി കൂടുതൽ ഗൗരവതരമായാൽ ഏതു സാഹചര്യത്തെയും നേരിടാൻ നാം സജ്ജമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

Continue Reading

കോവിഡ്-19നെ നേരിടാൻ കേരളത്തിൽ യുവാക്കളുടെ സന്നദ്ധസേന സജ്ജമാക്കും

കോവിഡ് 19നെ നേരിടുന്നതിന് 22നും 40 നുമിടയിൽ പ്രായമുള്ളവരുടെ സന്നദ്ധസേനയെ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Continue Reading