കേരളം: എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കുറഞ്ഞത് 15 കിലോ ധാന്യം സൗജന്യം

കൊറോണ ദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 87 ലക്ഷം റേഷൻ കാർഡ് ഉടമകൾക്കും ഏപ്രിൽ മാസത്തിൽ കുറഞ്ഞത് 15 കിലോ റേഷൻ ഭക്ഷ്യധാന്യം സൗജന്യമായി നൽകുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.

Continue Reading

COVID-19 ലോക്ക്ഡൌൺ: എല്ലാവർക്കും ഭക്ഷണം ലഭിക്കാൻ വികേന്ദ്രീകൃത ഇടപെടലുണ്ടാകും

കോവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായ ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനത്ത് ആരും ഭക്ഷണം ലഭിക്കാത്ത അവസ്ഥ വരാതിരിക്കാൻ ഇടപെടലുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Continue Reading

എറണാകുളം: 5 കൊറോണാ ബാധിതർ കൂടി രോഗമുക്തരായി എന്ന് തുടർ പരിശോധന ഫലം

എറണാകുളം ജില്ലയിൽ രോഗം സ്ഥിരീകരിച്ച് മെഡിക്കൽ കോളേജ് ഐസോലേഷൻ വാർഡിൽ കഴിയുകയായിരുന്ന അഞ്ച് പേർ കൂടി രോഗമുക്തരായി.

Continue Reading

കേരള എപിഡമിക് ഡിസീസസ് ഓർഡിനൻസ്-2020 പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യും

പകർച്ചവ്യാധികൾ തടയുന്നതിനുള്ള നടപടികൾ കർക്കശവും ഫലപ്രദവുമാക്കുന്നതിന് കേരള എപിഡമിക് ഡിസീസസ് ഓർഡിനൻസ്-2020 പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Continue Reading

ഒൻപതുപേർക്കു കൂടി സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് പുതുതായി ഒൻപതുപേർക്കു കൂടി കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Continue Reading

പൊതുജനം അനാവശ്യമായി വീടിന് പുറത്തിറങ്ങിയാൽ കർശന നടപടി

സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന സമ്പൂർണ്ണ അടച്ചുപൂട്ടൽ കർശനമായി നടപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും നിർദ്ദേശം നൽകി.

Continue Reading

സംസ്ഥാനത്ത് 14 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് പുതിയതായി 14 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിൽ ആറു പേർ കാസർകോട് ജില്ലയിലും രണ്ടു പേർ കോഴിക്കോട് ജില്ലയിലുമുള്ളവരാണ്.

Continue Reading

കാസർഗോഡ് ജില്ലയില്‍ നിരോധനാജ്ഞ

കോവിഡ് -19 ന്റെ വ്യാപനവുമായി ബന്ധപ്പെട്ട് സി.ആര്‍ പി.സി 144 പ്രകാരം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു ഉത്തരവിറക്കി.

Continue Reading

കോവിഡ് 19: സാമൂഹ്യവ്യാപന സാധ്യത; സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം

കോവിഡ് 19 രോഗഭീഷണി ഗുരുതരമായി നിലനിൽക്കുന്ന സാഹചര്യത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Continue Reading

ഒറ്റ ദിവസം കൊണ്ട് 276 ഡോക്ടർമാരെ അടിയന്തരമായി നിയമിക്കുന്നു

സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി 276 ഡോക്ടർമാരെ പി.എസ്.സി. വഴി അടിയന്തരമായി നിയമിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

Continue Reading