ഭക്ഷ്യസാധന ലഭ്യത ഉറപ്പുവരുത്താൻ വ്യാപാരികളുടെ യോഗം ചേർന്നു

കോവിഡ് വ്യാപനം തടയന്നതിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കുന്നതിന് വ്യാപാരി-വ്യവസായി സംഘടനാ പ്രതിനിധികളുമായി വീഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി.

Continue Reading

കോവിഡ്-19: കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മാർച്ച് 31 വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Continue Reading

COVID-19: ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടികൾ ശക്തമാക്കി കേരളം

തുടർച്ചയായുള്ള ജാഗ്രതാ നിർദ്ദേശങ്ങളും, രോഗ ലക്ഷണം ഉള്ളവരോ, രോഗം സംശയിച്ച് ക്വാറന്റൈനിൽ ഉള്ളവരോ നിർബന്ധമായും പൊതുഇടങ്ങളിൽ ഇടപഴകരുതെന്ന കരുതൽ അറിയിപ്പുകളോ വകവെക്കാതെയുള്ള പ്രവർത്തനങ്ങൾ കേരളത്തിൽ പലഭാഗങ്ങളിലും വ്യാപകമായതോടെ നിലപാടുകൾ കർശനമാക്കി കേരള സർക്കാർ.

Continue Reading

ജനങ്ങൾ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ നിരോധനാജ്ഞ ഉൾപ്പെടെയുള്ള കർക്കശ നടപടികൾ സ്വീകരിക്കും: മുഖ്യമന്ത്രി

കോവിഡ്-19 രോഗവ്യാപനം തടയാനുള്ള സർക്കാർ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ നിരോധനാജ്ഞ ഉൾപ്പെടെയുള്ള കർക്കശ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Continue Reading

കോവിഡ് 19 നെ നേരിടാൻ പ്രതിരോധ സേനാവിഭാഗങ്ങൾ സഹകരിക്കും

കോവിഡ്-19 വ്യാപിക്കുന്ന സ്ഥിതിയുണ്ടായാൽ സംസ്ഥാന സർക്കാർ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾക്ക് പ്രതിരോധ സേനാവിഭാഗങ്ങളും പാരാമിലിറ്ററി വിഭാഗങ്ങളും പൂർണ പിന്തുണയും സഹായവും നൽകും.

Continue Reading

കോവിഡ്-19: കേരളത്തിന്റെ ആവശ്യങ്ങൾ വ്യക്തമാക്കി പ്രധാനമന്ത്രിക്ക് കത്തയയ്ക്കുമെന്ന് മുഖ്യമന്ത്രി

കോവിഡ്-19ന്റെ സാഹചര്യത്തിൽ കേരളത്തിന്റെ ആവശ്യങ്ങൾ വ്യക്തമാക്കി പ്രധാനമന്ത്രിക്ക് കത്തയയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Continue Reading

കേരളത്തിൽ BS4 വാഹനങ്ങൾക്ക് നേരിട്ട് പരിശോധനയില്ലാതെ രജിസ്‌ട്രേഷൻ

ബി.എസ്. 4 വാഹനങ്ങളുടെ രജിസ്‌ട്രേഷൻ മാർച്ച് 31ഓടു കൂടി പൂർത്തിയാക്കേണ്ടതിനാൽ നേരിട്ടുളള പരിശോധന കൂടാതെ എല്ലാ സ്വകാര്യ വാഹനങ്ങൾക്കും താത്കാലിക രജിസ്‌ട്രേഷൻ എടുക്കുന്ന ദിവസം തന്നെ സ്ഥിരം രജിസ്‌ട്രേഷനും നൽകണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകി.

Continue Reading