കേരളത്തിൽ BS4 വാഹനങ്ങൾക്ക് നേരിട്ട് പരിശോധനയില്ലാതെ രജിസ്‌ട്രേഷൻ

ബി.എസ്. 4 വാഹനങ്ങളുടെ രജിസ്‌ട്രേഷൻ മാർച്ച് 31ഓടു കൂടി പൂർത്തിയാക്കേണ്ടതിനാൽ നേരിട്ടുളള പരിശോധന കൂടാതെ എല്ലാ സ്വകാര്യ വാഹനങ്ങൾക്കും താത്കാലിക രജിസ്‌ട്രേഷൻ എടുക്കുന്ന ദിവസം തന്നെ സ്ഥിരം രജിസ്‌ട്രേഷനും നൽകണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകി.

Continue Reading

സംഗീത നാടക അക്കാദമി കലാസാഹിത്യപ്രവർത്തകരെക്കുറിച്ചുള്ള വിവരശേഖരണം നടത്തുന്നു

കേരള സംഗീത നാടക അക്കാദമി സംസ്ഥാനത്തെ കലാസാഹിത്യ പ്രവർത്തകരെക്കുറിച്ചുള്ള വിവരശേഖരണം നടത്തുന്നു.

Continue Reading

കേരളത്തിൽ സഹകരണ ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം

സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ നിന്നും വായ്പയെടുത്തവർക്ക് കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ മൊറട്ടോറിയം പ്രഖ്യാപിച്ചു.

Continue Reading

കോവിഡ്-19: സാമ്പത്തികമാന്ദ്യം നേരിടാൻ 20,000 കോടിയുടെ പാക്കേജുമായി കേരളം

കോവിഡ്19 രോഗബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെയുണ്ടായ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാൻ 20,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Continue Reading

അസെൻഡ് കേരള 2020: തുടർപ്രവർത്തനങ്ങൾ മുഖ്യമന്ത്രി അവലോകനം ചെയ്തു

കൊച്ചിയിൽ സംഘടിപ്പിച്ച ആഗോള നിക്ഷേപ സംഗമം അസെൻഡ് കേരള 2020ന്റെ തുടർപ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ അവലോകനം ചെയ്തു.

Continue Reading

വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് തുടർച്ചയായി രണ്ടാം വർഷവും ഒന്നാം ഗ്രേഡ്

വിദ്യാഭ്യാസ രംഗത്ത് കേന്ദ്രാവിഷ്‌കൃതപദ്ധതിയായ ‘സമഗ്ര ശിക്ഷ’ യുടെ 2019-20 ലെ പ്രകടന ഗ്രേഡിങ് സൂചികയിൽ രണ്ടാം തവണയും കേരളം ഒന്നാം ഗ്രേഡ് നിലനിർത്തി.

Continue Reading

കോവിഡ്-19: മതപരമായ ചടങ്ങുകളിലും പ്രാർഥനകളിലും ആൾക്കൂട്ടമൊഴിവാക്കണം

കോവിഡ്-19 സാഹചര്യത്തിൽ മതപരമായ ചടങ്ങുകളിലും പ്രാർഥനകളിലും ആൾക്കൂട്ടമുണ്ടാകുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മത-സാമുദായിക നേതാക്കളോട് അഭ്യർത്ഥിച്ചു.

Continue Reading

കോവിഡ്-19: സംസ്ഥാനത്ത് പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

സംസ്ഥാനത്ത് ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ച പുതിയ കേസുകളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Continue Reading