കൈവിടാതിരിക്കാൻ കൈ കഴുകൂ; ബ്രേക്ക് ദ ചെയിൻ ഏറ്റെടുത്ത് കേരളം

ലോക വ്യാപകമായി കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വൈറസ് വ്യാപനം തടയുക എന്ന ലക്ഷ്യവുമായി സാമൂഹ്യ സുരക്ഷാ വകുപ്പ് തുടക്കംകുറിച്ച ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന് കേരളത്തിൽ വൻ സ്വീകാര്യത.

Continue Reading

കൊറോണാ വൈറസ് പ്രതിരോധം: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നിയന്ത്രണം ഏർപ്പെടുത്തി

കോവിഡ് 19 രോഗ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി തൊഴിലന്വേഷകർ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലെത്തുന്നത് പരിമിതപ്പെടുത്തുന്നതിനായി ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

Continue Reading

Covid-19: പ്രതിരോധത്തിനായി കേരളം വിദഗ്ദ്ധ സമിതി രൂപീകരിക്കും

കോവിഡ്-19 വ്യാപനം തടയുന്നതിന് സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ സഹായിക്കാനും ഉപദേശം നൽകാനും വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Continue Reading

ബാങ്കുകൾ അനുഭാവ സമീപനം സ്വീകരിക്കും

കോവിഡ്-19 സാമ്പത്തിക മേഖലയിലുണ്ടാക്കിയ കടുത്ത ആഘാതം കണക്കിലെടുത്ത് ബാങ്ക് വായ്പ എടുത്തവർക്ക് പരമാവധി സഹായവും ഇളവുകളും നൽകുമെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ സംസ്ഥാനതല ബാങ്കേഴ്സ് സമിതി പ്രതിനിധികൾ ഉറപ്പു നൽകി.

Continue Reading

പരീക്ഷകള്‍ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുളള നിര്‍ദ്ദേശങ്ങള്‍

പരീക്ഷകള്‍ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുളള നിര്‍ദ്ദേശങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് പുറപ്പെടുവിച്ചു.

Continue Reading

കോവിഡ് 19 നിർദ്ദേശങ്ങളും അറിയിപ്പുകളും ഇനി സാധാരണ ഫോണിലും

കോവിഡ് 19 സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളും നിർദ്ദേശങ്ങളും ഇനി ഒരു മിസ്ഡ് കോളിലൂടെ നിങ്ങളുടെ ഫോണിലെത്തും.

Continue Reading

വിദേശത്ത് നിന്ന് വരുന്നവരേയും പോകുന്നവരേയും വിമാനത്താവളങ്ങളിൽ കർശനമായി പരിശോധിക്കും

വിദേശത്ത് നിന്ന് വരുന്നവരേയും പോകുന്നവരേയും വിമാനത്താവളങ്ങളിൽ കർശനമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Continue Reading

സംസ്ഥാനത്ത് മൂന്നുപേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് പുതുതായി മൂന്നുപേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 24 ആയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Continue Reading