അന്താരാഷ്ട്ര വനിതാ വാരാചരണം: വനിതകളുടെ ഇരുചക്ര വാഹന റാലി സംഘടിപ്പിച്ചു

അന്താരാഷ്ട്ര വനിത വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ വനിതകളുടെ ഇരുചക്രവാഹന റാലി സംഘടിപ്പിച്ചു.

Continue Reading

കൊറോണ നിരീക്ഷണം തുടരുമെന്ന് ആരോഗ്യമന്ത്രി

കൂടുതൽ രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും കൊറോണ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേരളത്തിൽ നിരീക്ഷണം തുടരുമെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Continue Reading

വിദ്യാഭ്യാസരംഗത്തുണ്ടാകുന്നത് വലിയ മാറ്റങ്ങൾ-മുഖ്യമന്ത്രി

സംസ്ഥാനത്ത് വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങളാണുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കമ്പ്യൂട്ടർ ലാബും ക്ലാസ്തല ലൈബ്രറിയുമായി ക്ലാസ്മുറികൾ തന്നെ അന്താരാഷ്ട്ര നിലവാരത്തിലാകുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

ഓൺലൈൻ മരുന്ന് വിൽപ്പന നിയന്ത്രിക്കാൻ നടപടിയെടുക്കും

സംസ്ഥാനത്ത് ഓൺലൈൻ മരുന്ന് വിൽപ്പന നിയന്ത്രിക്കാൻ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

Continue Reading

ജലഗുണനിലവാര പരിശോധനയ്ക്ക് ലാബുകൾ: പദ്ധതിയുമായി ഹരിതകേരളം മിഷൻ

സംസ്ഥാനത്ത് ജലഗുണനിലവാര പരിശോധനയ്ക്ക് സമഗ്രസംവിധാനവുമായി ഹരിതകേരളം മിഷൻ. ഇതിന്റെ ഭാഗമായി എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും പരിശോധനാലാബുകൾ സജ്ജമാക്കും.

Continue Reading
Free ENT Medical Camp, Vadakkekad, Thrissur, Kerala

സൗജന്യ ENT പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു: 100-ൽ പരം പേർ പങ്കെടുത്തു

ഉരുളുമ്മൽ സിദ്ധി ശ്രി കലാ-സാംസ്‌കാരിക വേദിയും പനന്തറ സുബിൻ സാംസ്‌കാരിക വേദിയും സംയുക്തമായി സൗജന്യ ENT പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

Continue Reading

സർക്കാർ മേഖലയിലെ ഏറ്റവും വലിയ ഡയാലിസിസ് സെൻറർ നെയ്യാറ്റിൻകരയിൽ

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ വിപുലമായ ഡയാലിസിസ് സെൻററിന്റെയും നെയ്യാറ്റിൻകര ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ മന്ദിരത്തിന്റെയും അമിനിറ്റി സെന്ററിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

Continue Reading

കേരളം രാജ്യത്തിന് മാതൃക: ശിവരാജ് പാട്ടീൽ

ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ നിയമസഭയാണ് കേരളത്തിലേതെന്നും കേരളം രാജ്യത്തിന് മാതൃകയാണെന്നും മുൻലോകസഭാ സ്പീക്കർ ശിവരാജ് പാട്ടീൽ.

Continue Reading

വരുന്നൂ വിര്‍ച്വല്‍ കോടതി

വിര്‍ച്വല്‍ കോടതി സംവിധാനം നിലവില്‍ വരുന്നതോടെ ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് പിഴയടയ്ക്കാന്‍ നേരിട്ട് കോടതിയില്‍ പോകേണ്ടിവരില്ല. നടപടികളില്‍ സുതാര്യത ഉറപ്പുവരുത്താനും കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും ഇതുമൂലം സാധിക്കും.

Continue Reading

റീബൂട്ട് കേരള ഹാക്കത്തോൺ 2020 പരമ്പരയ്ക്ക് തുടക്കമായി

ഉന്നത വിദ്യാഭ്യാസ വകുപ്പും അസാപും സംയുക്തമായി സംഘടിപ്പിക്കുന്ന റീബൂട്ട് കേരള ഹാക്കത്തോൺ 2020 പരമ്പരയിലെ ആദ്യ ഹാക്കത്തോൺ തിരുവനന്തപുരം എൽ.ബി.എസ് വനിതാ എൻജിനീയറിംഗ് കോളേജിൽ തുടങ്ങി.

Continue Reading