നവകേരളനിർമാണത്തിന് വിദഗ്ധർക്ക് വലിയ പങ്ക് വഹിക്കാനാകും – മുഖ്യമന്ത്രി

നവകേരളനിർമാണത്തിൽ വിവിധ വിഷയങ്ങളിലെ വിദഗ്ധർക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Continue Reading

സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് ടെസ്റ്റിംഗ് സെന്റർ ആരംഭിക്കുന്നു

മോട്ടോർ വാഹന വകുപ്പിന് കീഴിൽ സംസ്ഥാനത്തെ ഇന്റർനാഷണൽ ഡ്രൈവിംഗ് ടെസ്റ്റിംഗ് ട്രാക്ക് കം ഡ്രൈവർ കോച്ചിംങ് സെന്റർ ഉടൻ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.

Continue Reading

സംസ്ഥാനത്ത് റിപബ്ലിക്ക് ദിനം വിപുലമായി ആഘോഷിച്ചു

സംസ്ഥാനത്ത് റിപബ്ലിക്ക് ദിനം വിപുലമായി ആഘോഷിച്ചു. തലസ്ഥാനത്ത് സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിവാദ്യം സ്വീകരിച്ചു.

Continue Reading

വനിതാ മുന്നേറ്റത്തിന്റെ നാൾവഴിയുമായി ‘വിമോചനത്തിന്റെ പാട്ടുകാർ’

കേരളത്തിന്റെ സാമൂഹിക ചരിത്രത്തിലെ വനിതാ മുന്നേറ്റത്തിന്റെ ദൃശ്യാവിഷ്‌കാരവുമായി ‘വിമോചനത്തിന്റെ പാട്ടുകാർ’ ഡോക്യുഫിക്ഷന്റെ ആദ്യ പ്രദർശനവും ഉദ്ഘാടനവും ഇന്ന്( 21 ന്) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Continue Reading

മലയാളസാഹിത്യം ആധുനികവത്കരിക്കുന്നതിൽ പ്രവാസി സാഹിത്യകാരൻമാർ വഹിച്ചത് വലിയ പങ്ക് – മുഖ്യമന്ത്രി പിണറായി വിജയൻ

ലോക കേരള സഭയോടനുബന്ധിച്ച് യൂണിവേഴ്സിറ്റി കോളേജ് കാമ്പസിൽ സംഘടിപ്പിച്ച ‘പ്രവാസി സാഹിത്യ സമ്മേളനം’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

Continue Reading

അമ്മ രുചി: സഞ്ചരിക്കുന്ന കുടുംബശ്രീ അടുക്കള പ്രവർത്തനം ആരംഭിച്ചു

കളമശ്ശേരി നഗരസഭ ദേശീയ നഗര ഉപജീവന മിഷന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി ആരംഭിച്ച ഫുഡ് ഓൺ വീൽസ് മൊബൈൽ കിച്ചൻ പദ്ധതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

Continue Reading

സാധാരണക്കാരന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഗവേഷണങ്ങൾക്ക് കഴിയണം: ഉപരാഷ്ട്രപതി

ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും ലാബുകളിൽ ഒതുങ്ങാതെ സാധാരണക്കാരന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ പ്രയോജനപ്പെടുത്തണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു പറഞ്ഞു.

Continue Reading

ജീവനി നമ്മുടെ കൃഷി വിപുലമായ പദ്ധതിക്ക് ഒന്നിന് തുടക്കം

പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത, വിഷ രഹിത പച്ചക്കറി ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് “ജീവനി നമ്മുടെ കൃഷി – നമ്മുടെ ആരോഗ്യം. പരിപാടി സംഘടിപ്പിക്കുന്നു.

Continue Reading

ക്രിസ്മസ്-പുതുവത്സര സഹകരണ വിപണിക്ക് തുടക്കമായി

ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സഹകരണ വിപണിക്ക് തുടക്കമായി.

Continue Reading

പൂരനഗരിയിൽ ഇനി ഷോപ്പിംഗ് മാമാങ്കം – ഹാപ്പി ഡേയ്സ് തൃശൂർ ഷോപ്പിംഗ് ഫെസ്റ്റിവൽ 2020-ക്ക് തുടക്കം

പൂരനഗരിയിൽ ഇനി ഷോപ്പിംഗ് മാമാങ്കം – ഹാപ്പി ഡേയ്സ് തൃശൂർ ഷോപ്പിംഗ് ഫെസ്റ്റിവൽ 2020-ക്ക് തുടക്കം. ഡിസംബർ 15 മുതൽ – ജനുവരി 15 വരെ.

Continue Reading