കേരളത്തിൽ ഐ. ടി കമ്പനികളുമായി ചേർന്ന് വർക്ക് നിയർ ഹോം യൂണിറ്റുകൾ ആരംഭിക്കാൻ സർക്കാർ സന്നദ്ധത അറിയിച്ചു

നെറ്റ് കണക്ഷൻ, കമ്പ്യൂട്ടറുകൾ എന്നിവ ശരിയായി പ്രവർത്തിക്കാത്തതിനാൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ ബുദ്ധിമുട്ടുന്ന ഐ. ടി ജീവനക്കാർക്കായി ഐ. ടി കമ്പനികളുമായി ചേർന്ന് സംസ്ഥാന സർക്കാർ വർക്ക് നിയർ ഹോം യൂണിറ്റുകൾ ആരംഭിക്കാൻ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Continue Reading

സംസ്ഥാനത്തെ ക്വാറന്റൈൻ മാർഗരേഖകൾ പുതുക്കാൻ തീരുമാനം

സംസ്ഥാനത്തെ, വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കുള്ള, ക്വാറന്റൈൻ മാർഗരേഖ വിദഗ്ധ സമിതിയുടെ നിർദ്ദേശപ്രകാരം പുതുക്കാൻ തീരുമാനിച്ചു.

Continue Reading

അക്ഷരവൃക്ഷം അവസാന വോള്യങ്ങൾ പ്രകാശനം ചെയ്തു

ലോക്ഡൗൺ കാലയളവിൽ അവധിക്കാലം വീടിനുള്ളിൽ ചെലവഴിക്കുന്ന കുട്ടികളുടെ സർഗ്ഗശേഷി പ്രകാശിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ അക്ഷരവൃക്ഷം പദ്ധതിയുടെ എട്ട്, ഒൻപത്, പത്ത് വോള്യങ്ങൾ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

Continue Reading

സംസ്ഥാനത്ത് ആരാധനാലയങ്ങൾക്കും, മാളുകൾക്കും, റസ്റ്റോറൻറുകൾക്കും ജൂൺ 9 മുതൽ നിയന്ത്രണങ്ങളോടെ പ്രവർത്തനാനുമതി

ആരാധനാലയങ്ങൾ, ഷോപ്പിങ് മാളുകൾ, റസ്റ്റോറൻറുകൾ, സർക്കാർ ഓഫീസുകൾ എന്നിവ സംബന്ധിച്ച് കേന്ദ്രം പ്രഖ്യാപിച്ച ഇളവുകൾ പൊതുവായി സംസ്ഥാനത്ത് നടപ്പാക്കും.

Continue Reading