സംസ്ഥാനത്ത് 4,00,704 വിദ്യാർത്ഥികൾ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നു; എസ്.എസ്.എൽ.സിക്ക് 4,22,450 പേർ

മേയ് 26ന് നടക്കുന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ 56,345 കുട്ടികളും, എസ്.എസ്.എൽ.സി പരീക്ഷ 4,22,450 കുട്ടികളുമാണ് എഴുതുന്നത്.

Continue Reading