സംസ്ഥാനത്ത് മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കാൻ പോലീസിന്റെ പ്രത്യേക സംഘം
പൊതുജനങ്ങൾ മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കാനായി എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും പൊലീസിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിന് രൂപം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Continue Reading