ഇലക്ട്രോണിക് ഗെയിമുകൾ കുട്ടികളിൽ അക്രമവാസന വർധിക്കാനിടയാക്കുമെന്ന് അബുദാബി പോലീസ്

ഹിംസാത്മകമായ ആശയങ്ങൾ അടങ്ങിയ ഇലക്ട്രോണിക് ഗെയിമുകൾ കുട്ടികളിലും, കൗമാരക്കാരിലും അക്രമവാസന കൂട്ടുന്നതിനു കാരണമായേക്കാമെന്ന് അബുദാബി പോലീസ് രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിൽ മാതാപിതാക്കൾ ജാഗ്രത പുലർത്തണമെന്ന് അബുദാബി പോലീസ്

കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുന്ന സാഹചര്യങ്ങളിൽ അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ മാതാപിതാക്കൾക്കും ഉത്തരവാദിത്വമുണ്ടെന്ന് ഓർമിപ്പിച്ച് അബുദാബി പോലീസ്.

Continue Reading

കുട്ടികൾക്ക് കഴിവുകൾ പ്രദർശിപ്പിക്കാനായി വിക്ടേഴ്‌സ് ചാനലിൽ അവസരം

കുട്ടികളുടെ വിവിധ കഴിവുകൾ ചിത്രീകരിച്ച് അവ സംപ്രേഷണം ചെയ്യാൻ വിക്ടേഴ്സ് ചാനൽ അവസരമൊരുക്കുന്നു.

Continue Reading

വേണം കുട്ടികളുടെ മേൽ ഒരു കണ്ണ്.

കുടുംബങ്ങളായി ഫ്ലാറ്റിൽ കഴിയുന്നവർ കുഞ്ഞുങ്ങളുടെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്ന് അബുദാബി പോലീസ് പരാമർശിച്ചു. കാലാവസ്ഥ തണുപ്പായതുകൊണ്ട് പൊതുവെ ബാൽക്കണി വാതിലുകൾ തുറന്നിടുന്നു, എന്നാലിതിനൊടൊപ്പം വീട്ടിൽ കുഞ്ഞുങ്ങളുണ്ടങ്കിൽ അവരുടെ മേൽ ശ്രദ്ധവേണം എന്നും അവർ ജനങ്ങളെ ഓർമ്മിപ്പിക്കുന്നു.

Continue Reading