കുവൈറ്റ്: വിവിധ ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്നവരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് അധികാരം നൽകുന്നു
2025 ഏപ്രിൽ 22 മുതൽ രാജ്യത്ത് വിവിധ ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് അധികാരം നൽകുന്ന നിയമം കുവൈറ്റിൽ പ്രാബല്യത്തിൽ വരുന്നതാണ്.
Continue Reading