കുവൈറ്റ് ദേശീയ ദിനം: പ്രത്യേക പാസ്സ്‌പോർട്ട് സ്റ്റാമ്പുമായി ദുബായ്

കുവൈറ്റ് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് വിമാനത്താവളത്തിലെത്തിയ കുവൈറ്റി പൗരന്മാരുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് സ്വാഗതം ചെയ്തു.

Continue Reading

കുവൈറ്റ്: സർക്കാർ സ്ഥാപനങ്ങളുടെ റമദാൻ മാസത്തിലെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ചു

സർക്കാർ സ്ഥാപനങ്ങളുടെ റമദാനിലെ പ്രവർത്തന സമയക്രമം സംബന്ധിച്ച് കുവൈറ്റ് അധികൃതർ അറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ് പ്രധാനമന്ത്രിയുമായി ദുബായ് ഭരണാധികാരി കൂടിക്കാഴ്ച നടത്തി

യു എ ഇ ഉപരാഷ്ട്രപതിയും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കുവൈറ്റ് പ്രധാനമന്ത്രി H.H. ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

കുവൈറ്റ്: കറൻസി രൂപത്തിലുള്ള പണപ്പിരിവിന് വിലക്കേർപ്പെടുത്തി

കറൻസി രൂപത്തിലുള്ള എല്ലാ തരം പണപ്പിരിവുകൾക്കും, സംഭവനകൾക്കും വിലക്കേർപ്പെടുത്തിയതായി കുവൈറ്റ് സോഷ്യൽ അഫയേഴ്‌സ് മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകുന്നവർക്ക് 500 ദിനാർ പിഴ ചുമത്തും

പാർക്ക് ചെയ്‌ത വാഹനങ്ങളിൽ മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതെ പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികളെ തനിച്ചാക്കി പോകുന്നത് കുവൈറ്റിൽ ട്രാഫിക് നിയമലംഘനമായി കണക്കാക്കുന്നതാണ്.

Continue Reading

കുവൈറ്റ് നാഷണൽ ഡേ: പൊതു മേഖലയിൽ ഫെബ്രുവരി 25, 26, 27 തീയതികളിൽ അവധി

നാഷണൽ ഡേയുമായി ബന്ധപ്പെട്ട് രാജ്യത്തെ പൊതു മേഖലയിൽ 2025 ഫെബ്രുവരി 25, 26, 27 തീയതികളിൽ അവധിയായിരിക്കുമെന്ന് കുവൈറ്റ് അധികൃതർ അറിയിച്ചു.

Continue Reading

കുവൈറ്റ്: വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് 75 ദിനാർ പിഴ ചുമത്തും

വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് 75 ദിനാർ പിഴ ചുമത്തുമെന്ന് കുവൈറ്റ് അധികൃതർ അറിയിച്ചു.

Continue Reading

മൂല്യവർധിത നികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് കുവൈറ്റ് ആലോചിക്കുന്നതായി സൂചന

രാജ്യത്ത് മൂല്യവർധിത നികുതി (VAT) ഏർപ്പെടുത്തുന്നതിനെക്കുറിച്ച് കുവൈറ്റ് ആലോചിക്കുന്നതായി സൂചന.

Continue Reading