കുവൈറ്റ്: ഹോം ഡെലിവറി ജീവനക്കാർക്ക് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നു

രാജ്യത്തെ ഹോം ഡെലിവറി ജീവനക്കാർക്ക് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ കുവൈറ്റ് അധികൃതർ തീരുമാനിച്ചതായി സൂചന.

Continue Reading

കുവൈറ്റ്: സ്വകാര്യ ഫാർമസികൾ നടത്തുന്നതിന് വിദേശികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു

രാജ്യത്ത് സ്വകാര്യ ഫാർമസികൾ നടത്തുന്നതിനും, ഫാർമസിസ്റ്റ് പദവികളിൽ തൊഴിലെടുക്കുന്നതിനും വിദേശികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കുവൈറ്റ് തീരുമാനിച്ചതായി സൂചന.

Continue Reading

കുവൈറ്റ്: ജാബർ ബ്രിഡ്ജ് വാക്സിനേഷൻ കേന്ദ്രത്തിൽ നിന്നുള്ള സേവനങ്ങൾ ഓഗസ്റ്റ് 18 മുതൽ നിർത്തലാക്കും

ജാബർ ബ്രിഡ്ജ് COVID-19 വാക്സിനേഷൻ കേന്ദ്രത്തിൽ നിന്നുള്ള സേവനങ്ങൾ 2022 ഓഗസ്റ്റ് 18, വ്യാഴാഴ്ച മുതൽ നിർത്തലാക്കുമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: ഫാമിലി, വിസിറ്റ് വിസകൾ താത്‌കാലികമായി നിർത്തലാക്കിയതായി സൂചന

പ്രവാസികൾക്ക് പുതിയ ഫാമിലി, വിസിറ്റ് വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ കുവൈറ്റ് താത്കാലികമായി നിർത്തലാക്കിയതായി സൂചന.

Continue Reading

കുവൈറ്റ്: യാത്ര പുറപ്പെടുന്നതിന് മുൻപ് ക്യാബിൻ ബാഗേജ് സംബന്ധിച്ച നിയമങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്താൻ DGCA നിർദ്ദേശിച്ചു

രാജ്യത്ത് നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്ന മുഴുവൻ യാത്രികരും, യാത്ര പുറപ്പെടുന്നതിന് മുൻപ് ക്യാബിൻ ബാഗേജ് സംബന്ധമായ നിയമങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് കുവൈറ്റ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നിർദ്ദേശം നൽകി.

Continue Reading

കുവൈറ്റ്: അനുവാദമില്ലാതെ മറ്റു വ്യക്തികളുടെ ദൃശ്യങ്ങൾ പകർത്തുന്നത് കുറ്റകരമാണെന്ന് മുന്നറിയിപ്പ്

അനുവാദമില്ലാതെ മറ്റു വ്യക്തികളുടെ ദൃശ്യങ്ങൾ പകർത്തുന്നതും, അവരെ അപകീർത്തിപ്പെടുത്തുന്നതും രാജ്യത്ത് കുറ്റകരമായി കണക്കാക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സൈബർ ക്രൈം വിഭാഗം വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് നാലാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നത് സംബന്ധിച്ച അറിയിപ്പ്

രാജ്യത്ത് അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് നാലാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നത് സംബന്ധിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: അസ്ഥിര കാലാവസ്ഥ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി

രാജ്യത്ത് വരും ദിനങ്ങളിൽ മഴ പെയ്യുന്നതിന് സാധ്യതയുണ്ടെന്ന് കുവൈറ്റ് കാലാവസ്ഥാ വകുപ്പ് അറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്

വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കുവൈറ്റ് മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: അനധികൃതമായി സംഭാവനകൾ പിരിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

രാജ്യത്ത് ഔദ്യോഗിക അനുമതികൾ കൂടാതെ സംഭാവനകളുടെ രൂപത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റുമായി തുകകൾ പിരിച്ചെടുക്കുന്നത് നിയമവിരുദ്ധമായ പ്രവർത്തനമാണെന്ന് കുവൈറ്റ് മിനിസ്ട്രി ഓഫ് സോഷ്യൽ അഫയേഴ്‌സ് മുന്നറിയിപ്പ് നൽകി.

Continue Reading