കുവൈറ്റ്: ഫാമിലി വിസിറ്റ് വിസകൾ അനുവദിക്കുന്ന നടപടികൾ മെയ് മാസത്തിൽ ആരംഭിക്കുമെന്ന് സൂചന

രാജ്യത്ത് പുതിയ ഫാമിലി വിസിറ്റ് വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ 2022 മെയ് മാസം മുതൽ ആരംഭിക്കുമെന്ന് കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: ഗാർഹിക ജീവനക്കാർക്ക് പുതിയ വിസകൾ അനുവദിക്കുന്ന നടപടികൾ പുനരാരംഭിച്ചു

രാജ്യത്ത് വിദേശ ഗാർഹിക ജീവനക്കാർക്ക് പുതിയ വിസകൾ അനുവദിക്കുന്ന നടപടികൾ കുവൈറ്റ് പുനരാരംഭിച്ചു.

Continue Reading

കുവൈറ്റ്: പൊതു മേഖലയിലെ ഈദ് അവധി ദിനങ്ങൾ സംബന്ധിച്ച് അറിയിപ്പ് പുറത്തിറക്കി

രാജ്യത്തെ പൊതു മേഖലയിൽ ഈ വർഷത്തെ ഈദ് അവധി ദിനങ്ങൾ മെയ് 1, ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു.

Continue Reading

കുവൈറ്റ്: ഡ്രോൺ പെർമിറ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

രാജ്യത്ത് ഡ്രോൺ പെർമിറ്റുകൾ അനുവദിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതായി കുവൈറ്റ് അധികൃതർ അറിയിച്ചു.

Continue Reading

കുവൈറ്റ്: മൂന്ന് മാസത്തിനിടയിൽ ഇരുപത്തയ്യായിരത്തിലധികം പ്രവാസികൾ രാജ്യത്ത് നിന്ന് തിരികെ മടങ്ങിയതായി അധികൃതർ

കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ കുവൈറ്റിലെ തൊഴിൽ മേഖലയിൽ നിന്ന് ഏതാണ്ട് 27200 പ്രവാസികൾ തങ്ങളുടെ സ്വന്തം രാജ്യങ്ങളിലേക്ക് തിരികെ മടങ്ങിയതായി അധികൃതർ അറിയിച്ചു.

Continue Reading

കുവൈറ്റ്: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച നൂറിൽപ്പരം പ്രവാസികളെ നാട് കടത്തും

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച നൂറിൽപ്പരം പ്രവാസികളെ നാട് കടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: റമദാനിൽ വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തി സമയം സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി

രാജ്യത്തെ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ റമദാൻ മാസത്തിലെ പ്രവർത്തി സമയം സംബന്ധിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: റമദാനിൽ നോമ്പ് സമയങ്ങളിൽ ഭക്ഷണശാലകൾ തുറക്കാൻ അനുമതിയില്ല

റമദാനിൽ നോമ്പ് സമയങ്ങളിൽ രാജ്യത്തെ ഭക്ഷണശാലകൾ തുറക്കാൻ അനുമതി ഉണ്ടായിരിക്കില്ലെന്ന് കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading