കുവൈറ്റ്: മാർച്ച് 20 മുതൽ വിസിറ്റ് വിസകൾ അനുവദിക്കുന്നത് പുനരാരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം

രാജ്യത്ത് വിസിറ്റ് വിസകൾ അനുവദിക്കുന്നത് പുനരാരംഭിക്കുന്ന നടപടികൾ 2022 മാർച്ച് 20 മുതൽ നടപ്പിലാക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: വാക്സിനെടുക്കാത്ത അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും ഏർപെടുത്തിയിരുന്ന PCR ടെസ്റ്റ് ഒഴിവാക്കി

രാജ്യത്തെ COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാത്ത അധ്യാപകർക്കും, 16 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കും വിദ്യാലയങ്ങളിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന PCR നെഗറ്റീവ് റിസൾട്ട് ഒഴിവാക്കി.

Continue Reading

കുവൈറ്റ്: മാർച്ച് 13 മുതൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സമ്പൂർണ്ണ ശേഷിയിലേക്ക് തിരികെ മടങ്ങും

2022 മാർച്ച് 13, ഞായറാഴ്ച്ച മുതൽ രാജ്യത്തെ മുഴുവൻ സർക്കാർ ഓഫീസുകളുടെയും, സ്ഥാപനങ്ങളുടെയും പ്രവർത്തനം 100 ശതമാനം ശേഷിയിലേക്ക് തിരികെ മടങ്ങുമെന്ന് കുവൈറ്റ് സിവിൽ സർവീസ് ബ്യുറോ അറിയിച്ചു.

Continue Reading

കുവൈറ്റ്: 83 ശതമാനം പേർ വാകിസിനേഷൻ നടപടികൾ പൂർത്തിയാക്കിയതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിന് മുൻഗണന നിശ്ചയിച്ചിരുന്ന ജനങ്ങളിൽ 83.6 ശതമാനം പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: ദിനം തോറുമുള്ള COVID-19 രോഗബാധിതരുടെ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കവെക്കുന്നത് നിർത്തലാക്കുന്നു

രാജ്യത്തെ ദിനം തോറുമുള്ള COVID-19 രോഗബാധിതരുടെ കണക്കുകൾ ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പങ്ക് വെക്കുന്നത് നിർത്തലാക്കാൻ തീരുമാനിച്ചതായി കുവൈറ്റ് അധികൃതർ വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: 2021-ൽ 139 വെബ്‌സൈറ്റുകൾക്ക് വിലക്കേർപ്പെടുത്തി

വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം രാജ്യത്ത് 139 വെബ്‌സൈറ്റുകൾക്ക് കുവൈറ്റ് അധികൃതർ വിലക്കേർപ്പെടുത്തി.

Continue Reading

കുവൈറ്റ്: അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ എണ്ണത്തിൽ പതിനേഴ് ശതമാനം കുറവ് രേഖപ്പെടുത്തി

കഴിഞ്ഞ വർഷത്തെ കണക്കുകൾ അനുസരിച്ച് കുവൈറ്റിലെ അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ എണ്ണത്തിൽ പതിനേഴ് ശതമാനം കുറവ് രേഖപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: എല്ലാ വർഷവും മാർച്ച് 6 മുതൽ 12 വരെ പരിസ്ഥിതി വാരം ആചരിക്കാൻ തീരുമാനം

രാജ്യത്ത് എല്ലാ വർഷവും മാർച്ച് 6 മുതൽ മാർച്ച് 12 വരെ പരിസ്ഥിതി വാരമായി ആചരിക്കാൻ തീരുമാനിച്ചതായി കുവൈറ്റ് എൻവിറോണ്മെന്റ് പബ്ലിക് അതോറിറ്റി (EPA) അറിയിച്ചു.

Continue Reading