കുവൈറ്റ്: വിദേശത്ത് നിന്നെത്തുന്ന വാക്സിൻ സ്വീകരിച്ചിട്ടുള്ള യാത്രികർക്ക് PCR ഫീ ഒഴിവാക്കുമെന്ന് DGCA

വിദേശത്ത് നിന്നെത്തുന്ന, COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള, യാത്രികർക്ക് കുവൈറ്റ് മുസാഫർ ആപ്പിലൂടെ PCR പരിശോധനാ ഫീ നൽകുന്നത് ഒഴിവാക്കുമെന്ന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.

Continue Reading

കുവൈറ്റ്: സെപ്റ്റംബർ 1 മുതൽ സാമൂഹിക പ്രവർത്തനങ്ങൾക്ക് കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനം

2021 സെപ്റ്റംബർ 1 മുതൽ രാജ്യത്തെ സാമൂഹിക മേഖലയിലെ വിവിധ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

കുവൈറ്റ്: വാണിജ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ജൂലൈ 27-ന് വൈകീട്ട് 8 മണിമുതൽ ഒഴിവാക്കും

രാജ്യത്തെ വാണിജ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ജൂലൈ 27-ന് വൈകീട്ട് 8 മണിമുതൽ ഒഴിവാക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

കുവൈറ്റ്: മുസാഫിർ ആപ്പിലെ രജിസ്‌ട്രേഷൻ സംബന്ധിച്ച് യാത്രികർക്ക് സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നതായി സൂചന

യാത്ര ചെയ്യുന്നതിനായി കുവൈറ്റ് മുസാഫിർ ആപ്പ് ഉപയോഗിക്കുന്നവർ വിവിധ സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ് മുസാഫിർ ആപ്പിലെ രജിസ്‌ട്രേഷൻ തുടരുമെന്ന് DGCA

കുവൈറ്റ് മുസാഫിർ ആപ്പിന്റെ ഉപയോഗം സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിപ്പ് പുറത്തിറക്കി.

Continue Reading

കുവൈറ്റ്: 60 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് റെസിഡൻസി പെർമിറ്റുകൾ പുതുക്കുന്നതിന് അനുമതി നൽകുമെന്ന് സൂചന

60 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് പ്രത്യേക ഫീ അടച്ച് കൊണ്ട് റെസിഡൻസി പെർമിറ്റുകൾ പുതുക്കുന്നതിന് അനുമതി നൽകാൻ സാധ്യതയുള്ളതായി കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: ആറ് മേഖലകളിലെ തൊഴിലാളികൾക്ക് തൊഴിൽ മാറുന്നതിന് അനുമതി നൽകും

രാജ്യത്ത് ആറ് മേഖലകളിൽ തൊഴിലെടുക്കുന്ന ജീവനക്കാർക്ക് മറ്റു മേഖലകളിലേക്ക് തൊഴിൽ മാറുന്നതിന് അനുമതി നൽകുമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) അറിയിച്ചു.

Continue Reading

കുവൈറ്റ്: പൊതു മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ ജൂലൈ 18 മുതൽ ആരംഭിക്കും

രാജ്യത്തെ പൊതു മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ സംബന്ധിച്ച് കുവൈറ്റ് ക്യാബിനറ്റ് അറിയിപ്പ് നൽകിയതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: കോവിഷീൽഡ് വാക്സിന് രാജ്യത്ത് അംഗീകാരമുണ്ടെന്ന് ഇന്ത്യൻ അംബാസഡർ അറിയിച്ചു

ഇന്ത്യയിലെ കോവിഷീൽഡ് വാക്സിന് കുവൈറ്റിൽ അംഗീകാരമുണ്ടെന്ന് കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ H.E. സിബി ജോർജ് അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: വാക്സിനെടുത്ത പ്രവാസികൾക്ക് ഓഗസ്റ്റ് 1 മുതൽ രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് DGCA

2021 ഓഗസ്റ്റ് 1 മുതൽ നിബന്ധനകൾക്ക് വിധേയമായി പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകുമെന്ന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഔദ്യോഗിക വക്താവ് സഈദ് അൽ ഒതായിബി വ്യക്തമാക്കി.

Continue Reading