കുവൈറ്റ്: പുതിയ മോണോക്ലോണൽ ആന്റിബോഡി ചികിത്സാരീതിയ്ക്ക് അനുമതി നൽകി

സോട്രോവിമാബ് (Vir-7831) മോണോക്ലോണൽ ആന്റിബോഡി ചികിത്സാരീതി രാജ്യത്ത് അടിയന്തിര സഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിന് ഔദ്യോഗിക അനുമതി നൽകിയതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: ജൂൺ മാസം അവസാനത്തോടെ പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശനാനുമതി നൽകുമെന്ന് സൂചന

സാധുതയുള്ള റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്ക് ജൂൺ മാസം അവസാനത്തോടെ കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കാൻ സാധ്യതയുള്ളതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: ഷെയ്ഖ് ജാബിർ പാലത്തിലെ പുതിയ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം ഉദ്‌ഘാടനം ചെയ്തു

കുവൈറ്റിലെ ഷെയ്ഖ് ജാബിർ അൽ അഹ്‌മദ്‌ അൽ സബാഹ് ക്രോസ്സ് വേയിലെ സൗത്ത് ഐലൻഡിൽ പുതിയ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം ഉദ്‌ഘാടനം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

വിദേശത്ത് നിന്നെത്തുന്ന യാത്രികർ ചുരുങ്ങിയത് 24 മണിക്കൂർ മുൻപെങ്കിലും കുവൈറ്റ് മുസാഫിർ ആപ്പിലെ രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.

വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നവർ, യാത്ര പുറപ്പെടുന്നതിന് ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും മുൻപായി കുവൈറ്റ് മുസാഫിർ ആപ്പിലെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.

Continue Reading

കുവൈറ്റ്: ജൂൺ 1 മുതൽ പുറം തൊഴിലിടങ്ങളിൽ മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കും

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ജൂൺ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.

Continue Reading

കുവൈറ്റ്: മെയ് 30 മുതൽ നടക്കാനിരുന്ന പരീക്ഷകൾ നീട്ടിവെച്ചു

രാജ്യത്തെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലെ പത്ത് മുതൽ പന്ത്രണ്ടാം ഗ്രേഡ് വരെയുള്ള വിദ്യാർത്ഥികളുടെ മെയ് 30 മുതൽ ആരംഭിക്കാനിരുന്ന പരീക്ഷകൾ പത്ത് ദിവസത്തേക്ക് നീട്ടിവെക്കാൻ തീരുമാനിച്ചതായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: നഴ്സറികൾ ജൂൺ മാസത്തിൽ തുറക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നതായി സൂചന

രാജ്യത്തെ നഴ്സറികൾ ജൂൺ മാസം മുതൽ തുറക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുന്നതിനായി ആരോഗ്യ മന്ത്രാലയവുമായി കുവൈറ്റ് മിനിസ്ട്രി ഓഫ് സോഷ്യൽ അഫയേഴ്‌സ് ചർച്ച നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ഇന്ത്യക്കാർക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനായി പുതിയ വാട്സ്ആപ്പ് ഹെല്പ് ലൈൻ ആരംഭിച്ചതായി കുവൈറ്റിലെ ഇന്ത്യൻ എംബസി

കുവൈറ്റിലെ ഇന്ത്യക്കാർക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനായി പുതിയ വാട്സ്ആപ്പ് ഹെല്പ് ലൈൻ ആരംഭിച്ചതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

കുവൈറ്റ്: വാക്സിനെടുത്ത പ്രവാസികൾക്ക് രാജ്യത്ത് പ്രവേശിക്കാൻ അനുവാദം നൽകുന്നതിന്റെ സാധ്യതകൾ പരിശോധിക്കുന്നതായി സൂചന

വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ പ്രവാസികൾക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് അനുമതി നൽകുന്നതിന്റെ സാധ്യതകൾ കുവൈറ്റ് പരിശോധിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ സൂചന നൽകി.

Continue Reading

കുവൈറ്റ്: ജൂൺ 1 മുതൽ പുറം തൊഴിലിടങ്ങളിൽ മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുമെന്ന് സൂചന

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ജൂൺ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുമെന്ന് കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading