കുവൈറ്റ്: സ്വകാര്യ വിദ്യാലയങ്ങളിലെ അധ്യാപകർക്ക് ഓഗസ്റ്റ് മാസം മുതൽ രാജ്യത്ത് തിരികെയെത്താൻ അനുമതി നൽകുമെന്ന് സൂചന
COVID-19 വ്യാപന പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളെ തുടർന്ന് രാജ്യത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന സ്വകാര്യ വിദ്യാലയങ്ങളിലെ അധ്യാപകർക്ക് ഓഗസ്റ്റ് മാസം മുതൽ കുവൈറ്റിലേക്ക് തിരികെയെത്താൻ അനുമതി നൽകാൻ തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Reading