യു കെയിൽ നിന്നുള്ള വിമാനസർവീസുകൾക്ക് വിലക്കേർപ്പെടുത്തിയതായി കുവൈറ്റ്

ഡിസംബർ 21 മുതൽ യു കെയിൽ നിന്നുള്ള വിമാനസർവീസുകൾക്ക് വിലക്കേർപ്പെടുത്തിയതായി കുവൈറ്റ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

Continue Reading

കുവൈറ്റ്: COVID-19 വാക്സിൻ പ്രാഥമിക രജിസ്‌ട്രേഷൻ 44000 കടന്നതായി ആരോഗ്യ മന്ത്രാലയം

COVID-19 വാക്സിൻ സ്വീകരിക്കാൻ സന്നദ്ധത പ്രകടമാക്കുന്നവരെ കണ്ടെത്തുന്നതിനായി കുവൈറ്റിൽ ഡിസംബർ 10 മുതൽ ആരംഭിച്ച പ്രാഥമിക രജിസ്‌ട്രേഷൻ നടപടികളിൽ ഇതുവരെ 44000-ത്തിൽ പരം ആളുകൾ പങ്കെടുത്തു.

Continue Reading

കുവൈറ്റ്: കുടുംബ വിസയിൽ നിന്ന് തൊഴിൽ വിസയിലേക്ക് മാറുന്നതിന് അനുമതിയുള്ള വിഭാഗങ്ങളിൽ മാറ്റം വരുത്തി

കുവൈറ്റിൽ കുടുംബ വിസയിൽ നിന്ന് വർക്ക് വിസയിലേക്ക് മാറുന്നതിന് അനുവാദം നൽകിയിട്ടുള്ള വിഭാഗങ്ങളുടെ മാറ്റം വരുത്തിയ പട്ടിക പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുറത്തിറക്കി.

Continue Reading

അടിയന്തിര ആവശ്യങ്ങൾക്ക് ഫൈസർ, ബയോ എൻ ടെക് COVID-19 വാക്സിൻ ഉപയോഗിക്കാൻ കുവൈറ്റ് അനുമതി നൽകി

ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിൻ രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ മുൻനിര പ്രവർത്തകർക്കും മറ്റും അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: COVID-19 വാക്സിൻ നൽകുന്നതിനുള്ള പ്രാഥമിക രജിസ്‌ട്രേഷൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം

COVID-19 വാക്സിൻ സ്വീകരിക്കുന്നതിനായുള്ള പ്രാഥമിക രജിസ്‌ട്രേഷൻ ഓൺലൈനിലൂടെ ആരംഭിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: പ്രവാസികൾക്കുള്ള പുതിയ റെസിഡൻസി പെർമിറ്റുകളുടെ കാലാവധി ഒരു വർഷത്തേക്കാക്കി ചുരുക്കിയതായി സൂചന

പ്രവാസികൾക്കനുവദിക്കുന്ന പുതിയ റെസിഡൻസി പെർമിറ്റുകളുടെ കാലാവധി ഒരു വർഷത്തേക്കാക്കി ചുരുക്കാൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

യാത്രാരേഖകളില്ലാത്തവർക്കുള്ള എമർജൻസി സർട്ടിഫിക്കറ്റുകൾ കൈപ്പറ്റാൻ കുവൈറ്റിലെ ഇന്ത്യൻ എംബസ്സി അറിയിപ്പ് നൽകി

സാധുതയുള്ള യാത്രാരേഖകൾ ഇല്ലാത്ത ഇന്ത്യക്കാർക്കായുള്ള എമർജൻസി സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിച്ചിരുന്നവർക്ക് പ്രിന്റഡ് രൂപത്തിൽ അവ നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി കുവൈറ്റിലെ ഇന്ത്യൻ എംബസ്സി അറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: മാനുഷിക പരിഗണന ആവശ്യപ്പെടുന്ന ഏതാനം സന്ദർശക വിസകളുടെ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടുമെന്ന് സൂചന

വിസ കാലാവധി അവസാനിച്ച ശേഷവും കുവൈറ്റിൽ തുടരുന്നവരിൽ, മാനുഷിക പരിഗണനയ്ക്ക് അർഹതയുള്ള ഏതാനം സന്ദർശക വിസകൾക്ക് ഒരു മാസത്തെ അധിക സമയം അനുവദിക്കാൻ തീരുമാനമായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: ഗാർഹിക തൊഴിലാളികൾക്ക് ഡിസംബർ 7 മുതൽ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകും

ഡിസംബർ 7 മുതൽ ഗാർഹിക തൊഴിലാളികൾക്ക് രാജ്യത്തേക്ക് മടങ്ങിയെത്താൻ അനുമതി നൽകുമെന്ന് കുവൈറ്റ് സർക്കാർ വക്താവ് താരീഖ് അൽ മസരേം അറിയിച്ചു.

Continue Reading

കുവൈറ്റ്: പ്രവാസികൾക്ക് COVID-19 വാക്സിൻ സൗജന്യമായി നൽകുമെന്ന് സൂചന

COVID-19 വാക്സിൻ ലഭ്യമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും അവ സൗജന്യമായി നൽകുമെന്ന് കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

Continue Reading