കുവൈറ്റ്: COVID-19 രോഗവ്യാപനം കുറയുന്നതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് ആകെ നടത്തുന്ന COVID-19 പരിശോധനകളിൽ, രോഗബാധ കണ്ടെത്തുന്നവരുടെ ശതമാന കണക്കുകളിൽ കുറവ് രേഖപ്പെടുത്തുന്നതായി കുവൈറ്റ് ആരോഗ്യ വകുപ്പ് അറിയിച്ചു.

Continue Reading

കുവൈറ്റിലെ പ്രവാസികളുടെ സംഖ്യ 3.3 ദശലക്ഷത്തിൽ നിന്ന് 2.65 ദശലക്ഷത്തിലേക്ക് താഴ്ന്നു

COVID-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉടലെടുത്ത വിവിധ പ്രതിസന്ധികൾ മൂലം, കുവൈറ്റിലെ പ്രവാസികളുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: 60 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നത് നിർത്തുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുന്നു

60 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ റെസിഡൻസി, വർക്ക് പെർമിറ്റുകൾ പുതുക്കുന്നത് വിലക്കാനുള്ള തീരുമാനം നടപ്പിലാക്കാനുള്ള നടപടികൾ പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

നവംബർ 17 മുതൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം 24 മണിക്കൂറും പ്രവർത്തിക്കാൻ തയ്യാറാണെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു

നവംബർ 17 മുതൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ദിനവും 24 മണിക്കൂറും പ്രവർത്തിക്കുന്ന നിലയിലേക്ക് സേവനങ്ങൾ ഉയർത്താൻ തയ്യാറാണെന്ന് വ്യോമയാന വകുപ്പ് വ്യക്തമാക്കി.

Continue Reading

സാധുതയുള്ള റെസിഡൻസി വിസകളുള്ള പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് കുവൈറ്റ്

സാധുതയുള്ള റെസിഡൻസി വിസകളുള്ള പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് തടസ്സങ്ങൾ ഇല്ലെന്ന് കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്‌സ് അറിയിച്ചു.

Continue Reading

കുവൈറ്റ്: കാലാവധി അവസാനിച്ച സന്ദർശക വിസകളിലുള്ളവർ നവംബർ 30-നകം രാജ്യം വിടണമെന്ന് ആഭ്യന്തര മന്ത്രാലയം

കാലാവധി അവസാനിച്ച സന്ദർശക വിസകളിലുള്ളവർ 2020 നവംബർ 30-ന് മുൻപായി രാജ്യം വിടണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: COVID-19 വൈറസ് വ്യാപനം തുടർന്നാൽ ഭാഗിക ലോക്ക്ഡൌൺ ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്തെ COVID-19 രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് തുടരുകയാണെങ്കിൽ ഭാഗികമായ ലോക്ക്ഡൌൺ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് കുവൈറ്റിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

നവംബർ 1 മുതൽ 30 വരെ കുവൈറ്റിൽ നിന്ന് 86 പ്രത്യേക വിമാന സർവീസുകൾ; 18 വിമാനങ്ങൾ കേരളത്തിലേക്ക്

പ്രവാസികൾക്കായി നവംബർ 1 മുതൽ 30 വരെയുള്ള കാലയളവിൽ കുവൈറ്റിൽ നിന്ന് 86 പ്രത്യേക വിമാന സർവീസുകൾ ഏർപ്പെടുത്തിയതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്.

Continue Reading