ദുബായ് കിരീടാവകാശി ICC ചെയർമാനുമായും, ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുമായും കൂടിക്കാഴ്ച നടത്തി

ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ICC) ചെയർമാനുമായും, ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുമായും കൂടിക്കാഴ്ച നടത്തി.

Continue Reading

യു എ ഇ ചേംബർ ഓഫ് കൊമേഴ്‌സിൽ ചേരുന്ന വിദേശ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യൻ നിക്ഷേപകർ ഒന്നാമത്

യു എ ഇ ചേംബർ ഓഫ് കൊമേഴ്‌സിൽ ചേരുന്ന വിദേശ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യൻ നിക്ഷേപകരും ബിസിനസ് ഉടമകളുമാണ് ഒന്നാമതെന്ന് ഫെഡറേഷൻ ഓഫ് യു എ ഇ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രഖ്യാപിച്ചു.

Continue Reading

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ഡൽഹിയിൽ എത്തി

ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഡൽഹിയിലെത്തി.

Continue Reading

ഈദുൽ ഫിത്ർ: ഏഴായിരത്തിലധികം ഇന്റർസിറ്റി ബസ് സർവീസുകൾ നടത്തുമെന്ന് ഷാർജ RTA

ഈദുൽ ഫിത്ർ അവധിദിനങ്ങളിൽ ഏഴായിരത്തിലധികം ഇന്റർസിറ്റി ബസ് ട്രിപ്പുകൾ നടത്തുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (SRTA) അറിയിച്ചു.

Continue Reading

ഈദുൽ ഫിത്ർ: ദുബായിൽ പാർക്കിങ്ങ് സൗജന്യം

ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ പൊതു പാർക്കിങ്ങ് ഇടങ്ങൾ സൗജന്യമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.

Continue Reading

അവധിക്കാല യാത്രകൾക്കായി പോകുന്നവർ വീടുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ROP

അവധിക്കാല യാത്രകൾക്കായി പോകുന്നവർ തങ്ങളുടെ വീടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് റോയൽ ഒമാൻ പോലീസ് (ROP) ഓർമ്മപ്പെടുത്തി.

Continue Reading