ബഹ്‌റൈൻ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള 2022 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2022 ജൂലൈ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

എക്സ്പോ സിറ്റി ദുബായ് 2022 ഒക്ടോബറിൽ ഉദ്ഘാടനം ചെയ്യും

എക്‌സ്‌പോ 2020 ദുബായ് പ്രദർശനം നടന്ന വേദിയെ എക്‌സ്‌പോ സിറ്റി ദുബായ് ആക്കി മാറ്റുന്നതായും, 2022 ഒക്ടോബറിൽ എക്‌സ്‌പോ സിറ്റി ദുബായ് തുറന്ന് കൊടുക്കുമെന്നും ദുബായ് ഭരണാധികാരിയായ H.H.ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

Continue Reading

സൗദി: ഇന്ത്യ ഉൾപ്പടെ 4 രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നതിന് പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഇന്ത്യ ഉൾപ്പടെ 4 രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നതിന് തങ്ങളുടെ പൗരന്മാർക്ക് സൗദി അറേബ്യ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: ജാസിം ബിൻ ഹമദ് സ്ട്രീറ്റിലെ സർവീസ് റോഡ് നിർമ്മാണം പൂർത്തിയായി

ജാസിം ബിൻ ഹമദ് സ്ട്രീറ്റിലെ 800 മീറ്ററോളം നീളമുള്ള സർവീസ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

കുവൈറ്റ്: ആരോഗ്യപരിചരണ മേഖലയിലെ ജീവനക്കാർക്ക് മാസ്കുകൾ നിർബന്ധമാക്കുന്നു

രാജ്യത്തെ ആരോഗ്യപരിചരണ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർ മാസ്കുകൾ ഉപയോഗിക്കണമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.

Continue Reading

സൗദി: പ്രവാസികൾക്ക് COVID-19 വാക്സിനെടുക്കാതെ തന്നെ രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് ജവാസത്

പ്രവാസികൾക്ക് COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാതെ തന്നെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും, രാജ്യത്ത് നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനും അനുമതി നൽകിയതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് (ജവാസത്) അറിയിച്ചു.

Continue Reading

യു എ ഇ: അൽ ബത്താഹ്‌ മേഖലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു

ഷാർജ എമിറേറ്റിലെ അൽ ബത്താഹ്‌ പ്രദേശത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി യു എ ഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

Continue Reading

അജ്‌മാൻ: വീടുകളിലെ സെക്യൂരിറ്റി കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും മറ്റും പങ്ക് വെക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി

വീടുകളിലെ സെക്യൂരിറ്റി കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പങ്ക് വെക്കരുതെന്ന് അജ്മാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഇന്ത്യൻ ഗോതമ്പ് യു എ ഇയിൽ നിന്ന് കയറ്റുമതി ചെയ്യുന്നതിന് 4 മാസത്തേക്ക് നിരോധനം ഏർപ്പെടുത്തി

2022 മെയ് 13 മുതൽ ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ്, ഗോതമ്പ് പൊടി എന്നിവയുടെ കയറ്റുമതിക്കും, പുനർ കയറ്റുമതിക്കും നാല് മാസത്തേക്ക് നിരോധനം ഏർപ്പെടുത്തിയതായി യു എ ഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: ഇറാനിൽ ഭൂചലനം അനുഭവപ്പെട്ടു

ഇറാനിൽ 2022 ജൂൺ 15-ന് രാവിലെ റിക്‌ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യു എ ഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

Continue Reading