ഒമാൻ: അഞ്ച് ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങൾക്ക് ഏപ്രിൽ 16-ന് അവധി
രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് അഞ്ച് ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ മേഖലകളിലെ പ്രവർത്തനങ്ങൾ 2024 ഏപ്രിൽ 16, ചൊവ്വാഴ്ച താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി ഒമാൻ അധികൃതർ അറിയിച്ചു.
Continue Reading