ഈദ്: ദുബായിൽ പാർക്കിങ്ങ് സൗജന്യം

ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ പൊതു പാർക്കിങ്ങ് ഇടങ്ങൾ സൗജന്യമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.

Continue Reading

ഇന്ത്യയുമായുള്ള വ്യാപാര, നിക്ഷേപ സാധ്യതകൾ പര്യവേക്ഷണം ചെയ്ത് ഷാർജ ചേംബർ

ഷാർജയിലെയും ഇന്ത്യയിലെയും വാണിജ്യ സമൂഹങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും, ഉഭയകക്ഷി വ്യാപാര ബന്ധങ്ങൾ വ്യാപിപ്പിക്കുന്നതിനും, പരസ്പര നിക്ഷേപം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് കൊണ്ട് ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിലിന്റെ നേതൃത്വത്തിൽ ഒരു ബിസിനസ് യോഗം സംഘടിപ്പിച്ചു.

Continue Reading

അബുദാബി: വാഹനങ്ങൾ കേടാകുന്ന അവസരത്തിൽ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് പോലീസ് അറിയിപ്പ് നൽകി

എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ കേടാകുന്ന അവസരത്തിൽ ഡ്രൈവർമാർ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് അബുദാബി പോലീസ് അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: വലത് വശത്ത് കൂടി വാഹനങ്ങൾ മറികടക്കുന്നതിനെതിരെ മുന്നറിയിപ്പ്

രാജ്യത്തെ റോഡുകളിൽ വലത് വശത്ത് കൂടി മറ്റു വാഹനങ്ങളെ മറികടക്കുന്നത് നിയമലംഘനമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ദേശീയ ചിഹ്നങ്ങളുടെ അനധികൃത ഉപയോഗം കണ്ടെത്തുന്നതിനായി പ്രത്യേക പരിശോധന നടത്തി

വാണിജ്യ ആവശ്യങ്ങൾക്കായി ദേശീയ പതാക, ദേശീയ ചിഹ്നം തുടങ്ങിയവ അനധികൃതമായി ഉപയോഗിക്കുന്നത് കണ്ടെത്തുന്നതിനായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ അൽ ദാഖിലിയയിൽ പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

ഒമാൻ: ഫഹുദ് മേഖലയിലെ റോഡിൽ മണൽക്കൂനകളുടെ സാന്നിദ്ധ്യം; ജാഗ്രത പുലർത്താൻ പോലീസ് മുന്നറിയിപ്പ് നൽകി

ഫഹുദ് മേഖലയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading