അബുദാബി: അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ്

എമിറേറ്റിലെ റോഡുകളിൽ അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവർക്ക് ജയിൽ ശിക്ഷ ലഭിച്ചേക്കാമെന്ന് അബുദാബി ജുഡീഷ്യൽ വകുപ്പ് (ADJD) മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ഭിക്ഷാടനത്തിനായി കുട്ടികളെ ചൂഷണം ചെയ്യുന്നവർക്ക് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

രാജ്യത്ത് ഭിക്ഷാടനത്തിനായി കുട്ടികളെ ചൂഷണം ചെയ്യുന്നവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: പൊതുഇടങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കുന്നവർക്ക് മുന്നറിയിപ്പ്

രാജ്യത്തെ പൊതു ഇടങ്ങളിൽ ബഹളമുണ്ടാക്കുകയും, അസ്വസ്ഥത ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നവർക്ക് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

റമദാൻ: എല്ലാത്തരത്തിലുള്ള ഭിക്ഷാടനവും നിരോധിച്ചിട്ടുള്ളതായി അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിൽ ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പ് അബുദാബി പോലീസ് ആവർത്തിച്ചു.

Continue Reading

റമദാൻ: തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതായി ROP

റമദാൻ മാസത്തിൽ രാജ്യത്തെ ഏതാനം റോഡുകളിൽ, തിരക്കേറിയ സമയങ്ങളിൽ, ട്രക്കുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

ഖത്തർ: റമദാനിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് എക്സ്പോ 2023 ദോഹ അധികൃതർ അറിയിപ്പ് നൽകി

റമദാൻ മാസത്തിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ അധികൃതർ അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ആരോഗ്യ പരിചരണ കേന്ദ്രങ്ങളുടെ റമദാനിലെ പ്രവർത്തനസമയക്രമം പ്രഖ്യാപിച്ച് PHCC

തങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ ആരോഗ്യ പരിചരണ കേന്ദ്രങ്ങളുടെ റമദാനിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: HMC-യുടെ കീഴിലുള്ള ആരോഗ്യ സേവനങ്ങളുടെ റമദാനിലെ പ്രവർത്തനസമയങ്ങൾ പ്രഖ്യാപിച്ചു

ഹമദ് മെഡിക്കൽ കോർപറേഷനു (HMC) കീഴിലുള്ള ആശുപത്രികളിൽ നിന്നുള്ള എല്ലാ അടിയന്തിര ചികിത്സാ സേവനങ്ങളും, ആംബുലൻസ് സേവനങ്ങളും റമദാൻ മാസത്തിൽ സാധാരണ രീതിയിൽ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading