പുതുവർഷം: ട്രക്കുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ അബുദാബി നഗരത്തിൽ പ്രവേശിക്കുന്നതിന് വിലക്ക്

പുതുവത്സരവേളയിൽ നഗരത്തിലെ എല്ലാ റോഡുകളിലും ട്രക്കുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി അബുദാബി മൊബിലിറ്റി അറിയിച്ചു.

Continue Reading

സൗദി അറേബ്യ: തായിഫിലെ അൽ ഹദ റോഡ് 2025 ജനുവരി 1 മുതൽ താത്കാലികമായി അടയ്ക്കുന്നു

തായിഫിലെ അൽ ഹദ റോഡ് 2025 ജനുവരി 1 മുതൽ താത്കാലികമായി അടയ്ക്കുമെന്ന് സൗദി റോഡ്സ് ജനറൽ അതോറിറ്റി (RGA) അറിയിച്ചു.

Continue Reading

പുതുവർഷം: ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ പ്രത്യേക ആഘോഷപരിപാടികൾ

2025-നെ വരവേൽക്കുന്നതിന്റെ ഭാഗമായി അബുദാബിയിലെ അൽ വത്ബയിൽ നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കും.

Continue Reading

പുതുവർഷം: ദുബായിൽ പാർക്കിംഗ് സൗജന്യം

പുതുവർഷവുമായി ബന്ധപ്പെട്ട് 2025 ജനുവരി 1, ബുധനാഴ്ച എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വ്യക്തമാക്കി.

Continue Reading

ഒമാൻ: അസ്ഥിര കാലാവസ്ഥ; വിവിധ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങളിൽ ഡിസംബർ 26-ന് റിമോട്ട് ലേർണിംഗ്

രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് വിവിധ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങളിൽ 2024 ഡിസംബർ 26, വ്യാഴാഴ്ച ഓൺലൈൻ അധ്യയനം നടപ്പിലാക്കുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: പുതുവത്സര വേളയിൽ വിവിധ ഇടങ്ങളിൽ അതിഗംഭീരമായ കരിമരുന്ന് പ്രദർശനം ഒരുക്കും

ഈ വർഷത്തെ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി, ദുബായ് നഗരത്തിലെ വിവിധ ഇടങ്ങളിൽ അതിഗംഭീരമായ കരിമരുന്ന് പ്രദർശനം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading