സൗദി: തയ്മയിലെ പുരാതന ശിലാലിഖിതങ്ങൾ ഈജിപ്തുമായുള്ള വാണിജ്യ ബന്ധങ്ങളിലേക്ക് വെളിച്ചം വീശുന്നു

തയ്മയിലെ പുരാതന ശിലാലിഖിതങ്ങൾ ഈജിപ്തും അറേബ്യൻ ഉപദ്വീപുമായുള്ള വാണിജ്യ ബന്ധങ്ങളിലേക്ക് വെളിച്ചം വീശുന്നതായി സൗദി അധികൃതർ ചൂണ്ടിക്കാട്ടി.

Continue Reading

ഖത്തർ: വാരാന്ത്യത്തിൽ ഇടിയോട് കൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഈ വാരാന്ത്യത്തിൽ ഇടിയോട് കൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

യു എ ഇ: അസ്ഥിര കാലാവസ്ഥ; സർക്കാർ മേഖലയിലെ ജീവനക്കാർക്ക് ഒക്ടോബർ 27-ന് റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തി

രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് യു എ ഇയിലെ ഫെഡറൽ ഗവൺമെൻറ് ജീവനക്കാർക്ക് 2023 ഒക്ടോബർ 27, വെള്ളിയാഴ്ച റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്താൻ ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

ദുബായ്: ജുമേയ്‌റയിലെ സൈക്ലിംഗ് പാതകളിലെ മാലിന്യം നീക്കം ചെയ്യുന്നതിനായി സ്വയം പ്രവർത്തിക്കുന്ന വാഹനം ഉപയോഗിക്കുന്നു

ജുമേയ്‌റ ബീച്ചിനരികിലെ സൈക്ലിംഗ് പാതകളിൽ നിന്നുള്ള മാലിന്യം നീക്കം ചെയ്യുന്നതിനായി ഒരു സ്വയം പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹനം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

സൗദി: സന്ദർശന വിസ ആറ് മാസം വരെ ഓൺലൈനിൽ പുതുക്കാം

സൗദി അറേബ്യയിലേക്ക് സന്ദർശക വിസകളിൽ പ്രവേശിക്കുന്നവർക്ക് തങ്ങളുടെ വിസ കാലാവധി സാധുത അവസാനിക്കുന്നതിന് ഏഴ് ദിവസം മുൻപ് ഓൺലൈനിലൂടെ പുതുക്കാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്‌പോർട്ട് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: മക്ക ബസ് പ്രോജക്റ്റ് യാത്രകൾക്ക് നവംബർ 1 മുതൽ 4 റിയാൽ യാത്രാനിരക്ക് ഏർപ്പെടുത്തുന്നു

2023 നവംബർ 1 മുതൽ മക്ക ബസ് പ്രോജക്റ്റ് യാത്രികരിൽ നിന്ന് നാല് റിയാൽ വീതം ടിക്കറ്റ് നിരക്കായി ഈടാക്കാൻ തീരുമാനിച്ചതായി സൗദി അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

അറബിക്കടലിൽ രൂപപ്പെട്ടിട്ടുള്ള ന്യൂനമർദ്ദത്തിന്റെ സാഹചര്യത്തിൽ ജാഗ്രത പുലർത്താനും, കടലിൽ പോകുന്നത് കഴിയുന്നതും ഒഴിവാക്കാനും ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി ആഹ്വാനം ചെയ്തിട്ടുണ്ട്.

Continue Reading

ദുബായ്: ഗ്ലോബൽ വില്ലേജ് ബസ് സർവീസ് പുനരാരംഭിച്ചതായി RTA

ഗ്ലോബൽ വില്ലേജിലേക്കുള്ള ബസ് സർവീസ് 2023 ഒക്ടോബർ 18 മുതൽ പുനരാരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading