റിയാദ് വിമാനത്താവളത്തിൽ ബോർഡിങ്ങ് പാസിന് പകരം ഫേസ്പ്രിന്റ് ഉപയോഗിക്കുന്ന സാങ്കേതികവിദ്യ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി

കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ ‘സ്മാർട്ട് ട്രാവൽ ട്രിപ്പ്’ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയതായി റിയാദ് എയർപോർട്ട്സ് കമ്പനി അറിയിച്ചു.

Continue Reading

അബുദാബി: ഹരിതഇടങ്ങൾ സംരക്ഷിക്കുന്നതിനുള്ള പരിശ്രമങ്ങൾ DMT എടുത്ത് കാട്ടി

എമിറേറ്റിലെ ഹരിതഇടങ്ങൾ സംരക്ഷിക്കുന്നതിനുള്ള പരിശ്രമങ്ങളുടെ ഫലങ്ങൾ സംബന്ധിച്ച് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് (DMT) ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

ദുബായ്: 2022-ൽ 621 ദശലക്ഷം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയതായി RTA

കഴിഞ്ഞ വർഷം എമിറേറ്റിലെ ടാക്സി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 621.4 ദശലക്ഷത്തിലെത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: തീർത്ഥാടകർക്ക് ഒന്നിലധികം തവണ ഉംറ അനുഷ്ഠിക്കുന്നതിന് പ്രത്യേക പരിധികളൊന്നും നിശ്ചയിച്ചിട്ടില്ലെന്ന് ഹജ്ജ് മന്ത്രാലയം

തീർത്ഥാടകർക്ക് ഒന്നിലധികം തവണ ഉംറ അനുഷ്ഠിക്കുന്നതിന് പ്രത്യേക പരിധികളൊന്നും നിശ്ചയിച്ചിട്ടില്ലെന്ന് സൗദി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ: മാർച്ച് 2 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

2023 മാർച്ച് 2, വ്യാഴാഴ്ച വരെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: സംസം ജലം പുതിയ രീതിയിലുള്ള കുപ്പികളിൽ ലഭ്യമാക്കിയതായി അധികൃതർ

സംസം ജലം പുതിയ രീതിയിലുള്ള കുപ്പികളിൽ ലഭ്യമാക്കിയതായി സൗദി ജനറൽ പ്രസിഡൻസി ഫോർ അഫയേഴ്‌സ് ഓഫ് ദി ടു ഹോളി മോസ്‌ക്സ് ചീഫ് അബ്ദുൽ റഹ്‌മാൻ അൽ സുദൈസ് അറിയിച്ചു.

Continue Reading

അബുദാബി: വാരാന്ത്യത്തിൽ ഷെയ്ഖ് സായിദ് പാലത്തിലും, ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലും ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

2023 ഫെബ്രുവരി 25, ശനിയാഴ്ച അർദ്ധരാത്രി മുതൽ 2023 ഫെബ്രുവരി 26, ഞായറാഴ്ച ഉച്ച വരെ ഷെയ്ഖ് സായിദ് പാലത്തിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ വിമാനസർവീസുകൾ പ്രഖ്യാപിച്ച് ഒമാൻ എയർ

2023 വേനല്‍ക്കാല യാത്രാസേവനങ്ങളുടെ ഭാഗമായി ഇന്ത്യയിലെ അഞ്ച് നഗരങ്ങളിലേക്ക് കൂടുതൽ വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ അറിയിച്ചു.

Continue Reading

ദുബായ്: സിക്ക ആർട്ട് ആൻഡ് ഡിസൈൻ ഫെസ്റ്റിവൽ ഫെബ്രുവരി 24-ന് ആരംഭിക്കും

ദുബായിൽ വെച്ച് നടക്കുന്ന പതിനൊന്നാമത് സിക്ക ആർട്ട് ആൻഡ് ഡിസൈൻ ഫെസ്റ്റിവൽ 2023 ഫെബ്രുവരി 24-ന് ആരംഭിക്കും.

Continue Reading