സൗദി അറേബ്യ: നിരീക്ഷണ കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിലക്ക്

നിരീക്ഷണ കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പകർത്തുന്നതും, പ്രസിദ്ധീകരിക്കുന്നതും നിയമപരമായി വിലക്കിയിട്ടുണ്ടെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

യു എ ഇ: നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് കംപ്യൂട്ടർ ശൃംഖലകൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്

നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് കംപ്യൂട്ടർ ശൃംഖലകൾ ഉപയോഗിക്കുന്നവർക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: ഭിന്നശേഷിക്കാർക്കുള്ള പാർക്കിംഗ് ഇടങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്ക് പിഴ ചുമത്തും

ഭിന്നശേഷിക്കാർക്കുള്ള പാർക്കിംഗ് ഇടങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്ക് പിഴ, തടവ് എന്നീ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: ട്രാഫിക് നിയമങ്ങൾ കർശനമാക്കുന്നു; പ്രവാസികൾക്ക് ഒന്നിലധികം വാഹനങ്ങൾ വാങ്ങുന്നതിന് നിയന്ത്രണം

ഗതാഗത നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പുതിയ ട്രാഫിക് കരട് നിയമത്തിന് രൂപം നൽകി.

Continue Reading

യു എ ഇ: പുതിയ ട്രാഫിക് നിയമം; പിഴതുകകൾ, തടവ് ശിക്ഷ എന്നിവ സംബന്ധിച്ച അറിയിപ്പ്

യു എ ഇ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പുതിയ ട്രാഫിക് നിയമങ്ങൾ പ്രകാരമുള്ള പിഴതുകകൾ, തടവ് ശിക്ഷ എന്നിവ സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: അനധികൃത വന്യജീവി വ്യാപാരം തടയുന്നതിനുള്ള നടപടികൾ ശക്തമാക്കുന്നു

ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് രാജ്യത്തെ വന്യജീവി വ്യാപാരം നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ടുള്ള ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.

Continue Reading

കുവൈറ്റ്: കാറുകളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് കറൻസി ഇടപാടുകൾ നടത്തുന്നവർക്ക് തടവ് ഉൾപ്പടെയുള്ള ശിക്ഷ

കാറുകളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് കുവൈറ്റിൽ കറൻസി ഇടപാടുകൾ നടത്തുന്നവർക്ക് തടവ് ഉൾപ്പടെയുള്ള ശിക്ഷ ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: വനങ്ങളിൽ നിന്ന് മരങ്ങൾ മുറിച്ച് മാറ്റുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

രാജ്യത്തെ വനങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading