വ്യാജ കറൻസി നോട്ടുകൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

വ്യാജ കറൻസി നോട്ടുകൾ നിർമ്മിക്കുന്നതും, നാണയങ്ങളിൽ കൃത്രിമത്വം കാണിക്കുന്നതും നിയമപരമായി ശിക്ഷാർഹമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി ദേശീയ പതാകയെ അപമാനിക്കുന്നവർക്ക് 3000 റിയാൽ പിഴ; 1 വർഷം തടവ്

സൗദി അറേബ്യയുടെ ദേശീയ പതാകയെ സമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് 3000 റിയാൽ പിഴയും, ഒരു വർഷത്തെ തടവും ശിക്ഷയായി ലഭിക്കാമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: സമൂഹത്തിൽ വിദ്വേഷം വളർത്തുന്ന നടപടികൾക്ക് 10 വർഷം ജയിൽ ശിക്ഷ

സമൂഹത്തിൽ പകയും വിദ്വേഷവും വളർത്തുന്ന പ്രവർത്തനങ്ങളിൽ ഏർപെടുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ കൈക്കൊള്ളുമെന്ന് ഒമാനിലെ പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.

Continue Reading

പൊതു ഇടങ്ങളിലെ പരസ്യങ്ങൾക്ക് ദുബായിൽ കർശന നിയന്ത്രണങ്ങളേർപ്പെടുത്തുന്നു

ദുബായിലെ പൊതു ഇടങ്ങളുടെ മനോഹാരിതയ്ക്ക് കോട്ടം വരുത്തുന്ന അടുക്കും ചിട്ടയുമില്ലാത്ത പരസ്യങ്ങൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനുള്ള ഉത്തരവ് ഫെബ്രുവരി 25, ചൊവാഴ്ച്ച, യു എ ഇ വൈസ് പ്രസിഡന്റും, പ്രധാന മന്ത്രിയുമായ ഹിസ് ഹൈനെസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറത്തിറക്കി.

Continue Reading