ഷക്ക്ബൗട്ട് മെഡിക്കൽ സിറ്റിയിൽ മൂന്ന് പുതിയ ശസ്‌ത്രക്രിയാ വിഭാഗങ്ങൾ പ്രവർത്തനമാരംഭിച്ചു

അബുദാബിയിലെ ഷെയ്ഖ് ഷക്ക്ബൗട്ട് മെഡിക്കൽ സിറ്റിയിൽ (SSMC) അമിതവണ്ണത്തിനുള്ള ചികിത്സകൾക്കായും (bariatric), വക്ഷീയ ഭാഗത്തുള്ള (thoracic) സുഷുമ്നാ നാഡികളുടെ ചികിത്സ സംബന്ധമായതും, മലാശയ സംബന്ധമായതുമായ (colorectal) ശസ്‌ത്രക്രിയകൾ നൽകുന്ന വിഭാഗങ്ങൾ പ്രവർത്തനമാരംഭിച്ചു.

Continue Reading

COVID-19: അടിയന്തിര സഹായത്തിനുള്ള ഇന്ത്യൻ മെഡിക്കൽ സംഘം കുവൈറ്റിലെത്തി

കുവൈറ്റിലെ COVID-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാനായി 15 അംഗ ഇന്ത്യൻ മെഡിക്കൽ സംഘം കുവൈറ്റിലെത്തി.

Continue Reading

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്: ഡോ. വില്യംഹാൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി

തിരുവനന്തപുരത്ത് സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി ആദ്യഘട്ടത്തിൽ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് ലോകപ്രശസ്ത വൈറോളജിസ്റ്റും ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ സ്ഥാപകരിൽ ഒരാളുമായ ഡോ. വില്യം ഹാൾ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി.

Continue Reading

സർക്കാർ മേഖലയിലെ ഏറ്റവും വലിയ ഡയാലിസിസ് സെൻറർ നെയ്യാറ്റിൻകരയിൽ

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ വിപുലമായ ഡയാലിസിസ് സെൻററിന്റെയും നെയ്യാറ്റിൻകര ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ മന്ദിരത്തിന്റെയും അമിനിറ്റി സെന്ററിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

Continue Reading