ഒമാൻ: ജനുവരി 17-ന് ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു

ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി മസ്‌കറ്റിൽ വെച്ച് 2025 ജനുവരി 17, വെള്ളിയാഴ്ച്ച ഓപ്പൺ ഹൗസ് സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ഒമാൻ: മസ്കറ്റ് നൈറ്റ്സ് വേദിയിലേക്ക് ജനുവരി 11-ന് സൗജന്യ പ്രവേശനം അനുവദിക്കും

മസ്കറ്റ് നൈറ്റ്സ് നടക്കുന്ന ഏതാനം വേദികളിലേക്ക് 2025 ജനുവരി 11-ന് സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: അൽ നസീം, അൽ അമീറത് പാർക്കുകൾ ഡിസംബർ 10 മുതൽ താത്കാലികമായി അടയ്ക്കുന്നു

അൽ നസീം, അൽ അമീറത് പാർക്കുകൾ 2024 ഡിസംബർ 10, ചൊവ്വാഴ്‌ച്ച മുതൽ താത്കാലികമായി അടയ്ക്കുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: ഖുറം നാച്ചുറൽ പാർക്ക് താത്കാലികമായി അടച്ചു

അൽ ഖുറം നാച്ചുറൽ പാർക്ക് 2024 ജനുവരി 5, വ്യാഴാഴ്ച മുതൽ താത്കാലികമായി അടച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

മസ്കറ്റ്: ക്യാമ്പിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുള്ള മാർഗ്ഗനിർദേശങ്ങൾ

ക്യാമ്പിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുള്ള മാർഗ്ഗനിർദേശങ്ങൾ സംബന്ധിച്ച് മസ്കറ്റ് ഗവർണറേറ്റ് അറിയിപ്പ് നൽകി.

Continue Reading