ഒമാൻ: ഖൽബൗഹ് പാർക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി
മത്രയിലെ ഖൽബൗഹ് പാർക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മത്രയിലെ ഖൽബൗഹ് പാർക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingറെസിഡൻഷ്യൽ കെട്ടിടങ്ങളിൽ അനധികൃതമായി വാണിജ്യ പ്രവർത്തനം നടത്തുന്നതിനെതിരെ മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.
Continue Readingജ്യൂസ് ഷോപ്പുകൾ പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിബന്ധനകൾ സംബന്ധിച്ച് മസ്കറ്റ് മുനിസിപ്പാലിറ്റി ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
Continue Readingഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി മസ്‌കറ്റിൽ വെച്ച് 2024 ജൂലൈ 19, വെള്ളിയാഴ്ച്ച ഓപ്പൺ ഹൗസ് സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingമവേലയിലെ സെൻട്രൽ മാർക്കറ്റിൽ നിന്നുള്ള പഴം, പച്ചക്കറി എന്നിവയുടെ ചില്ലറ വ്യാപാരം 2024 ജൂൺ 28-ന് ശേഷവും തുടരുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
Continue Readingമസ്‌കറ്റിലെ മവേല സെൻട്രൽ പഴം പച്ചക്കറി മൊത്തവിതരണ മാർക്കറ്റിന്റെ പ്രവർത്തനങ്ങൾ 2024 ജൂൺ 29 മുതൽ ഖസായിനിലേക്ക് മാറ്റുന്നു.
Continue Readingഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി മസ്‌കറ്റിൽ വെച്ച് 2024 ജൂൺ 28, വെള്ളിയാഴ്ച്ച ഓപ്പൺ ഹൗസ് സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
Continue Reading2024 ജൂലൈ 11 മുതൽ മസ്കറ്റിൽ നിന്ന് ചെന്നെയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ അറിയിച്ചു.
Continue Readingവില്പനയ്ക്കുള്ള വാഹനങ്ങൾ നഗരത്തിൽ അനധികൃതമായി പാർക്ക് ചെയ്യരുതെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.
Continue Readingമസ്കറ്റ് എക്സ്പ്രസ്സ് വേയിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന മേഖലകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി നിർദ്ദേശം നൽകി.
Continue Reading