2025-2026 സീസണിലെ പ്രദർശനങ്ങൾ സംബന്ധിച്ച് ലൂവർ അബുദാബി പ്രഖ്യാപനം നടത്തി
2025-2026 സീസണിലെ പ്രദർശനങ്ങൾ സംബന്ധിച്ച് ലൂവർ അബുദാബി അധികൃതർ പ്രഖ്യാപനം നടത്തി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2025-2026 സീസണിലെ പ്രദർശനങ്ങൾ സംബന്ധിച്ച് ലൂവർ അബുദാബി അധികൃതർ പ്രഖ്യാപനം നടത്തി.
Continue Readingമസ്കറ്റിലെ നാഷണൽ മ്യൂസിയത്തിൽ ‘സുർ ഇൻ ദി മെമ്മറി ഓഫ് പോസ്റ്റേജ് സ്റ്റാമ്പ്സ്’ എന്ന ഒരു പ്രത്യേക സ്റ്റാമ്പ് പ്രദർശനം ആരംഭിച്ചു.
Continue Readingഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം സംഘടിപ്പിക്കുന്ന ‘ഒമാനി കോയിൻസ് എക്സിബിഷൻ’ സലാലയിൽ ആരംഭിച്ചു.
Continue Readingഒമാനിലെ നാഷണൽ മ്യൂസിയത്തിൽ ഇന്ത്യൻ ഇസ്ലാമിക് കലാശില്പങ്ങളുടെ ഒരു പ്രത്യേക പ്രദർശനം ആരംഭിച്ചു.
Continue Readingഅന്താരാഷ്ട്ര ഫുട്ബാൾ ടൂർണമെന്റുകൾ പ്രമേയമാക്കുന്ന സ്റ്റാമ്പുകളുടെ ഒരു പ്രത്യേക പ്രദർശനം ഖത്തറിൽ ആരംഭിച്ചു.
Continue Reading‘കാർടിയർ, ഇസ്ലാമിക് ഇൻസ്പിറേഷൻ ആൻഡ് മോഡേൺ ഡിസൈൻ’ എന്ന പ്രദർശനം 2023 നവംബർ 16 മുതൽ ലൂവർ അബുദാബിയിൽ ആരംഭിച്ചു.
Continue Readingഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിൽ സംഘടിപ്പിക്കുന്ന ‘സീന സ്പ്ലെൻഡർ ഓഫ് ദി ഇന്ത്യൻ കോർട്ട്സ്’ പ്രദർശനം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ H.H. ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.
Continue Readingപ്രസിദ്ധരായ ഇന്ത്യൻ കലാകാരന്മാരുടെ ചിത്രരചനകൾ പരിചയപ്പെടുത്തുന്ന ‘ഇന്ത്യ ഓൺ കാൻവാസ്’ എന്ന പ്രത്യേക പ്രദർശനം മസ്കറ്റിലെ നാഷണൽ മ്യൂസിയത്തിൽ ആരംഭിച്ചു.
Continue Readingപ്രധാനപ്പെട്ട മൂന്ന് അബ്രഹാമിക് മതങ്ങളുടെ പുണ്യഗ്രന്ഥങ്ങളെ പ്രമേയമാക്കി ലൂവർ അബുദാബിയിൽ വെച്ച് സംഘടിപ്പിക്കുന്ന ‘ലെറ്റേഴ്സ് ഓഫ് ലൈറ്റ്’ പ്രദർശനത്തിന് ഇന്ന് (2023 സെപ്റ്റംബർ 13, ബുധനാഴ്ച) തുടക്കമാകും.
Continue Readingകുട്ടികൾക്ക് വേണ്ടി ഒരുക്കിയിട്ടുള്ള സ്പേസ് എക്സിബിഷനായ ‘പിക്ച്ചറിങ്ങ് ദി കോസ്മോസ്’ എന്ന പ്രത്യേക പ്രദർശനം ലൂവർ അബുദാബിയിൽ ആരംഭിച്ചു.
Continue Reading