എക്‌സ്‌പോ 2020 ദുബായ് മ്യൂസിയം മെയ് 18-ന് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും

എക്‌സ്‌പോ 2020 ദുബായ് മ്യൂസിയം 2024 മെയ് 18-ന് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് എക്‌സ്‌പോ സിറ്റി ദുബായ് അറിയിച്ചു.

Continue Reading

അബുദാബി: നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ നിർമ്മാണം 65 ശതമാനം പൂർത്തിയായി

അബുദാബി നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 65 ശതമാനം പൂർത്തിയായതായി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം ഒന്നാം വാർഷികം; ഇതുവരെ നാലര ലക്ഷത്തിലധികം പേർ മ്യൂസിയം സന്ദർശിച്ചു

ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം ഒരു വർഷത്തിനിടയിൽ നാലര ലക്ഷത്തിലധികം സന്ദർശകരെ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading

റമദാനിൽ ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിൽ പ്രവേശനം സൗജന്യമാക്കി

ഈ റമദാനിൽ ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിലേക്കുള്ള പ്രവേശനം സൗജന്യമാണെന്ന് ഷാർജ മ്യൂസിയം അതോറിറ്റി അറിയിച്ചു.

Continue Reading

ദുബായ്: മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ രണ്ടാം വാർഷികം; ഇതുവരെ മ്യൂസിയം സന്ദർശിച്ചവരുടെ എണ്ണം 2 ദശലക്ഷം കടന്നു

ദുബായിലെ ‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ രണ്ട് വർഷത്തിനിടയിൽ 2 ദശലക്ഷത്തിലധികം സന്ദർശകരെ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: സൊഹാർ ഫോർട്ട് ആർക്കിയോളജിക്കൽ സൈറ്റിൽ ഉൽഖനന പ്രവർത്തനങ്ങൾ ആരംഭിച്ചു

നോർത്ത് അൽ ബതീന ഗവർണറേറ്റിലെ സൊഹാർ ഫോർട്ട് ആർക്കിയോളജിക്കൽ സൈറ്റിൽ ഉൽഖനന പ്രവർത്തനങ്ങൾ ആരംഭിച്ചു.

Continue Reading

ലൂവർ അബുദാബി: ‘കാർടിയർ, ഇസ്ലാമിക് ഇൻസ്പിറേഷൻ ആൻഡ് മോഡേൺ ഡിസൈൻ’ പ്രദർശനം ആരംഭിച്ചു

‘കാർടിയർ, ഇസ്ലാമിക് ഇൻസ്പിറേഷൻ ആൻഡ് മോഡേൺ ഡിസൈൻ’ എന്ന പ്രദർശനം 2023 നവംബർ 16 മുതൽ ലൂവർ അബുദാബിയിൽ ആരംഭിച്ചു.

Continue Reading

അബുദാബി: ഡെൽമ മ്യൂസിയം വീണ്ടും തുറന്ന് കൊടുത്തു

പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ശേഷം ഡെൽമ മ്യൂസിയം വീണ്ടും തുറന്ന് കൊടുത്തതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

യു എ ഇ: ‘സീന സ്‌പ്ലെൻഡർ ഓഫ് ദി ഇന്ത്യൻ കോർട്ട്‌സ്’ എക്‌സിബിഷൻ ഷാർജ ഭരണാധികാരി ഉദ്ഘാടനം ചെയ്തു

ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിൽ സംഘടിപ്പിക്കുന്ന ‘സീന സ്‌പ്ലെൻഡർ ഓഫ് ദി ഇന്ത്യൻ കോർട്ട്‌സ്’ പ്രദർശനം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ H.H. ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.

Continue Reading