ഈദ് അൽ ഇത്തിഹാദ്: ദുബായ് മെട്രോയുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച അറിയിപ്പ്
യു എ ഇയുടെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) വേളയിൽ എമിറേറ്റിലെ മെട്രോ സംവിധാനങ്ങളുടെ സമയക്രമങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.
Continue Reading