കേരളത്തിൽ നിന്ന് വിദേശത്തേക്ക് മരുന്ന് എത്തിക്കാൻ ഡി.എച്ച്.എൽ നോർക്കയുമായി ചേർന്ന് പദ്ധതിയൊരുക്കും

വിദേശ രാജ്യങ്ങളിലേക്ക് ആവശ്യമരുന്നുകൾ കൊറിയർ വഴി എത്തിക്കാനുള്ള സംവിധാനം പുനരാരംഭിച്ചു.

Continue Reading

വിദേശത്തു നിന്നുള്ള മടക്കയാത്രാ രജിസ്ട്രേഷൻ കേന്ദ്രാനുമതി ലഭിച്ചാലുടൻ ആരംഭിക്കുമെന്ന് നോർക്ക

വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങി വരാൻ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷൻ നടപടി കേന്ദ്ര ഗവൺമെന്റിന്റെ അനുവാദത്തിന് വിധേയമായി ആരംഭിക്കുമെന്ന് നോർക്ക.

Continue Reading

COVID-19: നോർക്ക ധനസഹായത്തിന് അപേക്ഷിക്കാം

കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്ക് പ്രഖ്യാപിച്ചിട്ടുള്ള വിവിധ ധനസഹായ പദ്ധതികൾ ലഭിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷ ഏപ്രിൽ 18, ശനിയാഴ്ച മുതൽ സ്വീകരിക്കും.

Continue Reading

പ്രവാസികൾക്ക് സൗജന്യ ധനസഹായവുമായി നോർക്കയും ക്ഷേമനിധിയും; കൊറോണ ധനസഹായം എങ്ങിനെ കൈപ്പറ്റാം?

കോവിഡ്-19 കെടുതിയിൽപെട്ട പ്രവാസികൾക്ക് താങ്ങായി നോർക്കയും ക്ഷേമനിധിയും വിവിധ സൗജന്യ ധനസഹായ പദ്ധതികൾ പ്രഖ്യാപിച്ചു.

Continue Reading

കോവിഡ്-19 കാലത്ത് പ്രവാസികൾക്ക് സഹായമായി ഹെൽപ് ഡെസ്‌ക്കുകൾ സ്ഥാപിച്ചു: മുഖ്യമന്ത്രി

കോവിഡ്-19ന്റെ കാലത്ത് പ്രവാസികൾക്ക് സഹായമായി നോർക്ക ഹെൽപ് ഡെസ്‌ക്കുകൾ സ്ഥാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Continue Reading

പ്രവാസികൾക്കുള്ള ഓൺലൈൻ ഡോക്ടർ സേവനം വിപുലമാക്കുമെന്ന് നോർക്ക

ഡോക്ടർമാരുടെ സേവനം ഓൺലൈനിൽ ലഭ്യമാകുന്ന നോർക്ക വെബ് സൈറ്റിലൂടെ വെള്ളിയാഴ്ച നിരവധി പ്രവാസികൾ ഡോക്ടർമാരുമായി കൂടികാഴ്ച നടത്തുകയും വീഡിയോ കോൺഫറൻസിന് സമയം നിശ്ചയിക്കുകയും ചെയ്തു.

Continue Reading

പ്രവാസികൾക്കായി നോർക്കയുടെ ടെലി, ഓൺലൈൻ COVID-19 സേവനം

വിദേശ രാജ്യങ്ങളിലുള്ള മലയാളികൾക്ക് കോവിഡ് സംബന്ധിച്ച ആശങ്കകൾ പങ്ക് വെയ്ക്കാനും ഡോക്ടർമാരുമായി വീഡിയോ, ടെലഫോൺ വഴി സംസാരിക്കുന്നതിനും ഉള്ള സേവനം ആരംഭിച്ചു.

Continue Reading