ഒമാൻ: വരും ദിനങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ വരും ദിനങ്ങളിൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുമെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: അൽ ദഹിറാഹ് ഗവർണറേറ്റിൽ നിന്ന് 5000 വർഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തി

അൽ ദഹിറാഹ് ഗവർണറേറ്റിൽ നിന്ന് അയ്യായിരത്തോളം വർഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

ഒമാൻ: 2025 ഫെബ്രുവരി 2, 3 തീയതികളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

2025 ഫെബ്രുവരി 2, 3 തീയതികളിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി ഒമാൻ വാണിജ്യ വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പീയൂഷ് ഗോയെൽ ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ വകുപ്പ് മന്ത്രി ഖൈസ് മുഹമ്മദ് അൽ യൂസഫുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

ഒമാൻ: 2024-ൽ പ്രവാസികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി

രാജ്യത്തെ പ്രവാസികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം ഒരു ശതമാനം കുറവ് രേഖപ്പെടുത്തിയതായി ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading

ഒമാൻ: ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് ഇല്ലാത്ത ശീതളപാനീയങ്ങളുടെ ഇറക്കുമതി നിരോധിക്കാൻ തീരുമാനം

ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് ഇല്ലാത്ത ശീതളപാനീയങ്ങളുടെ ഇറക്കുമതി നിരോധിക്കാൻ ഒമാൻ തീരുമാനിച്ചു.

Continue Reading

ഒമാൻ: നാഷണൽ ഡേ ഔദ്യോഗിക അവധി സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി

ഒമാനിലെ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഔദ്യോഗിക അവധിദിനങ്ങൾ സംബന്ധിച്ച് ഭരണാധികാരി ഒരു പ്രത്യേക ഉത്തരവ് പുറത്തിറക്കി.

Continue Reading