ഒമാൻ ദേശീയ ദിനാഘോഷം: നവംബർ 23 വരെ മസ്‌കറ്റിലെ ബീച്ച് റോഡിൽ ഗതാഗത നിയന്ത്രണം
ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2025 നവംബർ 23 വരെ മസ്‌കറ്റിലെ ബീച്ച് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി അധികൃതർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2025 നവംബർ 23 വരെ മസ്‌കറ്റിലെ ബീച്ച് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി അധികൃതർ അറിയിച്ചു.
Continue Readingറെസിഡൻസി കാലാവധി അവസാനിച്ച ശേഷവും രാജ്യത്ത് തുടരുന്ന പ്രവാസികളുടെ പിഴതുകകളിൽ ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് (ROP) അറിയിപ്പ് നൽകി.
Continue Readingരാജ്യത്തിന്റെ ഏതാനം മേഖലകളിൽ പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ വാഹനങ്ങളോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് നിർദ്ദേശം നൽകി.
Continue Readingഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ മോടി പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റോയൽ ഒമാൻ പോലീസ് (ROP) ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
Continue Readingരാജ്യത്ത് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത് വലിയ കുറ്റകൃത്യമാണെന്ന് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വളരെ വലിയ വർദ്ധനവ് രേഖപ്പെടുത്തുന്നതായി റോയൽ ഒമാൻ പോലീസ് (ROP) ചൂണ്ടിക്കാട്ടി.
Continue Readingറിയൽ എസ്റ്റേറ്റ് മേഖലയിലെ തട്ടിപ്പുകളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingമസ്കറ്റ് ഗവർണറേറ്റ് പോലീസ് കമാൻഡ് 2025 സെപ്റ്റംബർ 21 മുതൽ പുതിയ കേന്ദ്രത്തിലേക്ക് മാറ്റുന്നതായി റോയൽ ഒമാൻ പോലീസ് അറിയിപ്പ് നൽകി.
Continue Readingഒമാനിൽ തൊഴിലെടുക്കുക്കുന്ന പ്രവാസികളുടെ റെസിഡൻസ് കാർഡ് കാലാവധി ഒന്ന് മുതൽ മൂന്ന് വർഷം വരെയാക്കുന്നതിന് തീരുമാനിച്ചു.
Continue Readingകടൽത്തീരങ്ങളും, കടലോരങ്ങളിലെ പാറക്കെട്ടുകളും സന്ദർശിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.
Continue Reading