ഒമാൻ: പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലൈസൻസ് ഫീസ് കുറച്ചതായി തൊഴിൽ മന്ത്രാലയം

രാജ്യത്ത് വിവിധ തൊഴിലുകളിലേക്ക് ആവശ്യമായ പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലൈസൻസിന് ചുമത്തുന്ന ഫീസ് തുകകൾ കുറച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

പ്രവാസികളുടെ വർക്ക് പെർമിറ്റ് ഫീസ് കുറയ്ക്കാൻ ഒമാൻ ഭരണാധികാരി നിർദ്ദേശം നൽകി

രാജ്യത്തെ പ്രവാസികളുടെ വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട ഫീസ് കുറയ്ക്കാൻ ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് അധികൃതർക്ക് നിർദ്ദേശം നൽകി.

Continue Reading

ഒമാൻ: നോർത്ത് അൽ ബത്തീന ഗവർണറേറ്റിൽ AD അഞ്ചാം നൂറ്റാണ്ടിലെ ഒരു കോട്ട കണ്ടെത്തി

നോർത്ത് അൽ ബത്തീന ഗവർണറേറ്റിൽ AD അഞ്ചാം നൂറ്റാണ്ടിലെ ഒരു കോട്ടയുടെ ശേഷിപ്പുകൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

ഒമാൻ: 2021-ൽ 140000 വാണിജ്യ പ്രവർത്തനങ്ങൾ പുതിയതായി രജിസ്റ്റർ ചെയ്തതായി വാണിജ്യ മന്ത്രാലയം

രാജ്യത്ത് കഴിഞ്ഞ വർഷം 140000-ത്തിലധികം വാണിജ്യ പ്രവർത്തനങ്ങൾ പുതിയതായി രജിസ്റ്റർ ചെയ്തതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്റ്ററി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിച്ചു.

Continue Reading

ഒമാൻ: സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ മാർച്ച് 13 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

2022 മാർച്ച് 13, ഞായറാഴ്ച്ച വരെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: പ്രവാസി നിക്ഷേപകർക്ക് വാണിജ്യ, പാർപ്പിട കെട്ടിടങ്ങൾ വാങ്ങുന്നതിന് അനുമതി

വിദേശ നിക്ഷേപകർക്ക് രാജ്യത്ത് റിയൽ എസ്റ്റേറ്റ് സ്വന്തമാക്കുന്നതിന് അനുമതി നൽകുന്ന ഒരു ഔദ്യോഗിക ഉത്തരവ് ഒമാൻ പുറത്തിറക്കി.

Continue Reading

ഒമാൻ: ചെറുകിട ഇടത്തരം മേഖലയിൽ മുപ്പത്തഞ്ച് ശതമാനം വർദ്ധനവ് രേഖപ്പെടുത്തി

ഒമാനിലെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ എണ്ണത്തിൽ മുപ്പത്തഞ്ച് ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading

ഒമാൻ: ലൈസൻസ് കൂടാതെ ലോഹ അവശിഷ്‌ടങ്ങള്‍ ശേഖരിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് മസ്കറ്റ് അധികൃതർ

മസ്കറ്റ് ഗവർണറേറ്റിൽ ലോഹ അവശിഷ്‌ടങ്ങള്‍, വ്യാവസായിക അവശിഷ്‌ടങ്ങള്‍ എന്നിവ ശേഖരിക്കുന്നതും, അവ ഉപയോഗപ്പെടുത്തുന്നതുമായ പ്രവർത്തികളെ വ്യവസ്ഥപ്പെടുത്തിക്കൊണ്ട് മസ്കറ്റ് ഗവർണർ H.E. സയ്യിദ് സൗദ് ബിൻ ഹിലാൽ ബിൻ ഹമദ് അൽ ബുസൈദി ഒരു ഉത്തരവ് പുറത്തിറക്കി.

Continue Reading

ഒമാൻ: മസ്‌കറ്റിലെ മൂന്ന് ഇടങ്ങളിൽ പെയ്ഡ് പാർക്കിംഗ് പ്രവർത്തനക്ഷമമാക്കുന്നതിനുള്ള തീരുമാനം മാറ്റിവെച്ചു

മസ്കറ്റ് ഗവർണറേറ്റിലെ മൂന്ന് ഇടങ്ങളിൽ പുതിയ പെയ്ഡ് പാർക്കിംഗ് സംവിധാനങ്ങൾ പ്രയോഗക്ഷമമാക്കുന്നതിനുള്ള തീരുമാനം താത്കാലികമായി നിർത്തിവെച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading