ഒമാൻ: വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തന ശേഷി അമ്പത് ശതമാനത്തിൽ തുടരാൻ നിർദ്ദേശം

രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളിലെത്തുന്ന സന്ദർശകരുടെ എണ്ണം, ഇത്തരം സ്ഥാപനങ്ങളുടെ പരമാവധി ശേഷിയുടെ അമ്പത് ശതമാനത്തിൽ നിയന്ത്രിക്കാനുള്ള തീരുമാനം തുടരുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ വ്യക്തമാക്കി.

Continue Reading

ഒമാൻ: അമ്പതിനായിരത്തിലധികം പേർ COVID-19 വാക്സിൻ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിച്ചു

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി ഇതുവരെ 55085 പേർ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: COVID-19 മുൻകരുതൽ നിബന്ധനകൾ കർശനമായി പാലിക്കാൻ ഹോട്ടലുകൾക്കും, ടൂറിസം സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി

രോഗവ്യാപനം തടയുന്നതിനായി COVID-19 മുൻകരുതൽ നിബന്ധനകൾ കർശനമായി പാലിക്കാൻ രാജ്യത്തെ മുഴുവൻ ഹോട്ടലുകൾക്കും, ടൂറിസം സ്ഥാപനങ്ങൾക്കും ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം നിർദ്ദേശം നൽകി.

Continue Reading

ഒമാൻ: രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി CAA

വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ഏർപ്പെടുത്തിയുട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) വ്യക്തമാക്കി.

Continue Reading

ഒമാൻ: കൂടുതൽ പേരിൽ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു; ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ സുപ്രീം കമ്മിറ്റി ആഹ്വാനം ചെയ്തു

രാജ്യത്ത് 15 പേർക്ക് കൂടി COVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ: COVID-19 വാക്സിൻ ബൂസ്റ്റർ ഡോസ് ഇടവേള മൂന്ന് മാസമാക്കി കുറച്ചു

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി നൽകി വരുന്ന ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകളുടെ ഇടവേള മൂന്ന് മാസമാക്കി കുറച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാനി ജിയോളോജിക്കൽ ഹെറിറ്റേജ് എക്സിബിഷൻ 2022 ജനുവരി 15 വരെ തുടരും

രാജ്യത്തെ ഭൂവിജ്ഞാനീയ പൈതൃകം എടുത്ത് കാട്ടുന്നത് ലക്ഷ്യമിട്ടുള്ള ‘ഒമാനി ജിയോളോജിക്കൽ ഹെറിറ്റേജ്’ എക്സിബിഷൻ 2022 ജനുവരി 15 വരെ തുടരുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം വ്യക്തമാക്കി.

Continue Reading

ഒമാൻ: ചെറുകിട ഇടത്തരം സ്ഥാപനങ്ങളുടെ എണ്ണത്തിൽ 27.8 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി

ഒമാനിലെ അതോറിറ്റി ഫോർ സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസിന് (റിയാദ) കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ചെറുകിട ഇടത്തരം സ്ഥാപനങ്ങളുടെ എണ്ണത്തിൽ 27.8 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ഒമാൻ: മുപ്പതിനായിരത്തിലധികം പേർ മൂന്നാം ഡോസ് വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചു

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി ഇതുവരെ മുപ്പതിനായിരത്തിലധികം പേർ മൂന്നാം ഡോസ് വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: വിദേശ നിക്ഷേപകർക്കായുള്ള ഇലക്ട്രോണിക് ലൈസൻസിംഗ് സേവനം ആരംഭിച്ചതായി വാണിജ്യ മന്ത്രാലയം

രാജ്യത്തെ വിദേശ മൂലധന നിക്ഷേപ നിയമത്തിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്കായി ഒരു ഇലക്ട്രോണിക് ലൈസൻസിങ്ങ് സേവനം ആരംഭിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിച്ചു.

Continue Reading