ഒമാൻ: പ്രവാസി നിക്ഷേപകർക്ക് ദീർഘകാലത്തേക്കുള്ള റെസിഡൻസി നൽകുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു
രാജ്യത്ത് പ്രവാസി നിക്ഷേപകർക്ക് ദീര്‍ഘകാലത്തേക്കുള്ള റെസിഡൻസി നൽകുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻസ് പ്രഖ്യാപിച്ചു.
Continue Reading
