ഒമാൻ: സമ്പൂർണ്ണ ലോക്ക്ഡൌൺ ആരംഭിച്ചു

സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം രാജ്യത്ത് ഈദുൽ അദ്ഹ ദിനങ്ങളിൽ പ്രഖ്യാപിച്ചിരുന്ന സമ്പൂർണ്ണ ലോക്ക്ഡൌൺ ഒമാനിൽ ജൂലൈ 19-ന് വൈകീട്ട് അഞ്ച് മണി മുതൽ പ്രാബല്യത്തിൽ വന്നു.

Continue Reading

ഒമാൻ: മഴക്കെടുതികൾ കണക്കിലെടുത്ത് സുർ വിലായത്തിൽ ജൂലൈ 20, 21 തീയതികളിൽ സമ്പൂർണ്ണ ലോക്ക്ഡൗണിൽ ഇളവ് അനുവദിക്കും

സുർ വിലായത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട കനത്ത മഴയും, വെള്ളപ്പൊക്കവും കണക്കിലെടുത്ത്, ഈദുൽ അദ്ഹ അവധി ദിനങ്ങളിലെ സമ്പൂർണ്ണ ലോക്ക്ഡൌൺ നിയന്ത്രണങ്ങളിൽ ഏതാനം ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: പൊതു, സ്വകാര്യ മേഖലകളിലെ ആരോഗ്യ പരിചരണ പ്രവർത്തകർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഒഴിവാക്കിയതായി CAA

രാജ്യത്തേക്ക് പ്രവേശിക്കുന്ന പൊതു, സ്വകാര്യ മേഖലകളിലെ ആരോഗ്യ പരിചരണ പ്രവർത്തകർക്ക് നിർബന്ധമാക്കിയിരുന്ന ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഒഴിവാക്കിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.

Continue Reading

ഒമാൻ: ഈദുൽ അദ്ഹ ദിനങ്ങളിലെ സമ്പൂർണ്ണ ലോക്ക്ഡൌൺ ജൂലൈ 24-ന് പുലർച്ചെ 4 മണിവരെ നീട്ടി

ഈദുൽ അദ്ഹ ദിനങ്ങളിൽ പ്രഖ്യാപിച്ചിരുന്ന സമ്പൂർണ്ണ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ 2021 ജൂലൈ 24-ന് പുലർച്ചെ 4 മണിവരെ നീട്ടാൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

ഒമാനിലെ രാത്രികാല ലോക്ക്ഡൌൺ: ജൂലൈ 16 മുതൽ ബസ്, ഫെറി സർവീസുകളുടെ സമയക്രമങ്ങളിൽ മാറ്റം

ഒമാനിൽ ജൂലൈ 16 മുതൽ പ്രാബല്യത്തിൽ വരുന്ന പുതുക്കിയ രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ, ബസ്, ഫെറി സർവീസുകളുടെ സമയക്രമങ്ങളിൽ മാറ്റം വരുത്തിയതായി മുവാസലാത്ത് അറിയിച്ചു.

Continue Reading

ഒമാൻ: വെള്ളപ്പൊക്കം അനുഭവപ്പെടുന്ന താഴ്‌വരകൾ മുറിച്ച് കടക്കരുതെന്ന് മുന്നറിയിപ്പ്; കനത്ത മഴ തുടരും

രാജ്യത്ത് കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കം അനുഭവപ്പെടുന്ന താഴ്‌വരകൾ മുറിച്ച് കടക്കാൻ ശ്രമിക്കരുതെന്ന് ഒമാൻ സിവിൽ ഡിഫെൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: പുതുക്കിയ രാത്രികാല നിയന്ത്രണങ്ങൾ ജൂലൈ 16 മുതൽ; സമ്പൂർണ്ണ ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിക്കുന്ന മേഖലകൾ പ്രഖ്യാപിച്ചു

ദിനവും വൈകീട്ട് 5 മണി മുതൽ പുലർച്ചെ 4 മണിവരെ ഏർപ്പെടുത്തുന്ന പുതുക്കിയ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഒമാനിൽ ഇന്ന് (2021 ജൂലൈ 16, വെള്ളിയാഴ്ച്ച) മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading

ഒമാൻ: സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ആദ്യ സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഛായാചിത്രം ആലേഖനം ചെയ്തിട്ടുള്ള സ്മാരക സ്റ്റാമ്പ് പുറത്തിറക്കിയതായി ഒമാൻ പോസ്റ്റ് അറിയിച്ചു.

Continue Reading

ഒമാൻ: രാത്രികാല നിയന്ത്രണങ്ങളുടെ സമയക്രമത്തിൽ ജൂലൈ 16 മുതൽ മാറ്റം; ഈദുൽ അദ്ഹ ദിനങ്ങളിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ

ദിനം തോറുമുള്ള രാത്രികാല നിയന്ത്രണങ്ങളുടെ സമയം നീട്ടുന്നതിനുള്ള ഒമാൻ സുപ്രീം കമ്മിറ്റിയുടെ തീരുമാനം 2021 ജൂലൈ 16, വെള്ളിയാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.

Continue Reading

ഒമാൻ: ഈദുൽ അദ്ഹ വേളയിലെ സെൻട്രൽ പഴം പച്ചക്കറി മാർക്കറ്റിന്റെ പ്രവർത്തന സമയം സംബന്ധിച്ച അറിയിപ്പ്

ഈദുൽ അദ്ഹ വേളയിലെ സെൻട്രൽ പഴം പച്ചക്കറി മാർക്കറ്റിന്റെ പ്രവർത്തന സമയം സംബന്ധിച്ച് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിപ്പ് പുറത്തിറക്കി.

Continue Reading