സൈനിക, നാവിക മേഖലകളിലെ സഹകരണം തുടരാൻ ഒമാനും ഇന്ത്യയും ധാരണയായി

സൈനിക രംഗത്തും, നാവിക മേഖലയിലും ഇരു രാജ്യങ്ങളും പുലർത്തിവന്നിരുന്ന സഹകരണം തുടരാൻ ഇന്ത്യയും, ഒമാനും ധാരണയായി.

Continue Reading

ജീവനക്കാരുടെ വിസ ക്യാൻസലേഷൻ: സ്പോൺസർ വിമാനത്താവളത്തിൽ നേരിട്ടെത്തേണ്ടതില്ലെന്ന് റോയൽ ഒമാൻ പോലീസ്

ജീവനക്കാരുടെ വിസ ക്യാൻസലേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനായി വിമാനത്താവളത്തിൽ സ്‌പോൺസറുടെ സാന്നിദ്ധ്യം ആവശ്യമില്ലെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി.

Continue Reading

ഒമാൻ: പൊതുമേഖലയിലെ നാല്പത്തിനായിരത്തോളം പ്രവാസികളെ പടിപടിയായി ഒഴിവാക്കുമെന്ന് തൊഴിൽ മന്ത്രാലയം

രാജ്യത്തെ സർക്കാർ മേഖലയിൽ തൊഴിലെടുക്കുന്ന നാല്പത്തിനായിരത്തോളം പ്രവാസികളെ സ്വദേശിവത്കരണ നടപടികളുടെ ഭാഗമായി ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നും, പകരം ഒമാൻ പൗരന്മാരെ നിയമിക്കുമെന്നും ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ഒമാൻ: പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികൾക്ക് മെയ് 25-ന് വാക്സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം

ഒമാനിലെ പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികൾക്ക് 2021 മെയ് 25-ന് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ: അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് രണ്ട് സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി

അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് ഒമാൻ രണ്ട് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ആൾക്കൂട്ടം ഒഴിവാക്കാൻ സുപ്രീം കമ്മിറ്റി നിർദ്ദേശം നൽകി; അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് നയിക്കാമെന്ന് മുന്നറിയിപ്പ്

രാജ്യത്ത് ആളുകൾ ഒത്ത് ചേരുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് അധികാരമുണ്ടെന്ന് ഒമാനിലെ സുപ്രീം കമ്മിറ്റി പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി.

Continue Reading

ഒമാൻ: വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകുന്ന നടപടി ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്തെ പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികൾക്ക് COVID-19 വാക്സിൻ നൽകുന്നതിനുള്ള നടപടികൾ വരുന്ന ആഴ്ച്ചകളിൽ നടപ്പിലാക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ഒത്ത് ചേരലുകൾ സംബന്ധിച്ച വീഴ്ച്ചകൾ കണ്ടെത്തുന്നതിനായി നിരീക്ഷണം കർശനമാക്കുമെന്ന് ROP മുന്നറിയിപ്പ് നൽകി

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും, കൂടിച്ചേരലുകൾ, ആൾത്തിരക്കുണ്ടാകുന്ന സാഹചര്യങ്ങൾ എന്നിവ കണ്ടെത്തുന്നതിനായി നിരീക്ഷണം കർശനമാക്കുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: താത്കാലികമായി നിർത്തലാക്കിയിരുന്ന റൂട്ടുകളിലെ സർവീസുകൾ മെയ് 16 മുതൽ പുനരാരംഭിക്കുമെന്ന് മുവാസലാത്ത് അറിയിച്ചു

സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ മൂലം താത്കാലികമായി നിർത്തലാക്കിയിരുന്ന മുഴുവൻ റൂട്ടുകളിലെയും ബസ് സർവീസുകൾ മെയ് 16, ഞായറാഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് അറിയിച്ചു.

Continue Reading

മസ്കറ്റ് മുൻസിപ്പാലിറ്റി: മെയ് 15 മുതൽ വാണിജ്യ പ്രവർത്തനങ്ങൾ അനുവദിക്കും; ഉപഭോക്താക്കൾക്ക് രാത്രി 8 വരെ വ്യാപാരശാലകൾ സന്ദർശിക്കാം

ഫിറ്റ്നസ് കേന്ദ്രങ്ങൾ ഒഴികെയുള്ള മുഴുവൻ വാണിജ്യ പ്രവർത്തനങ്ങൾക്കും 2021 മെയ് 15, ശനിയാഴ്ച്ച മുതൽ പുനരാരംഭിക്കാൻ അനുവാദം നൽകിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി സ്ഥിരീകരിച്ചു.

Continue Reading