ഒമാൻ: വാണിജ്യ സ്ഥാപനങ്ങൾക്ക് പ്രത്യേക പെർമിറ്റ് കൂടാതെ വിലക്കിഴിവ് പ്രഖ്യാപിക്കാൻ അനുമതി

രാജ്യത്തെ വ്യാപാരശാലകൾക്ക് പ്രത്യേക പെർമിറ്റുകൾ കൂടാതെ വിലക്കിഴിവുകളും, ഓഫറുകളും പ്രഖ്യാപിക്കുന്നതിന് അനുമതി നൽകുന്നതായി ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: മസ്കറ്റ് എക്സ്പ്രസ്സ് വേയിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി; ഭാഗികമായി തുറന്ന് കൊടുത്തു

മസ്കറ്റ് എക്സ്പ്രസ്സ് വേയിൽ ഒരു മേഖലയിൽ നടന്ന് വന്നിരുന്ന അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

അൽ ഹജാർ മലനിരകളുടെ പരിസരപ്രദേശങ്ങളിൽ ഈ വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: മവേലയിലെ സെൻട്രൽ മാർക്കറ്റിൽ നിന്നുള്ള ചില്ലറ വ്യാപാരം തുടരുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

മവേലയിലെ സെൻട്രൽ മാർക്കറ്റിൽ നിന്നുള്ള പഴം, പച്ചക്കറി എന്നിവയുടെ ചില്ലറ വ്യാപാരം 2024 ജൂൺ 28-ന് ശേഷവും തുടരുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: മവേലയിലെ പഴം പച്ചക്കറി മൊത്തവിതരണ മാർക്കറ്റ് ഖസായിനിലേക്ക് മാറ്റുന്നു

മസ്‌കറ്റിലെ മവേല സെൻട്രൽ പഴം പച്ചക്കറി മൊത്തവിതരണ മാർക്കറ്റിന്റെ പ്രവർത്തനങ്ങൾ 2024 ജൂൺ 29 മുതൽ ഖസായിനിലേക്ക് മാറ്റുന്നു.

Continue Reading

ഒമാൻ: ജൂൺ 28-ന് ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു

ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി മസ്‌കറ്റിൽ വെച്ച് 2024 ജൂൺ 28, വെള്ളിയാഴ്ച്ച ഓപ്പൺ ഹൗസ് സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading