ഒമാൻ: രണ്ടാം ഡോസ് ആസ്ട്രസെനേക COVID-19 വാക്സിൻ കുത്തിവെപ്പിന്റെ കാലാവധി നീട്ടി

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി നൽകുന്ന ഓക്സ്ഫോർഡ് ആസ്ട്രസെനേക വാക്സിൻ രണ്ടാം ഡോസ് കുത്തിവെപ്പിന്റെ കാലാവധി നീട്ടാൻ തീരുമാനിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ഈദ് അവധി പ്രഖ്യാപിച്ചു; അവധിദിനങ്ങളിൽ ഒത്ത്ചേരലുകൾക്ക് വിലക്ക്

ഒമാനിലെ സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും സ്ഥാപനങ്ങളുടെ ഈ വർഷത്തെ ഈദ് അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു.

Continue Reading

ഒമാൻ: ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവേശന വിലക്ക് നീട്ടി; കൂടുതൽ രാജ്യങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്തി

ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്കുകളുടെ കാലാവധി നീട്ടാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: മെയ് 9 മുതൽ മെയ് 11 വരെ സർക്കാർ ജീവനക്കാർക്ക് വർക്ക് അറ്റ് ഹോം നടപ്പിലാക്കാൻ തീരുമാനം

2021 മെയ് 9 മുതൽ മെയ് 11 വരെ രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ ഓഫീസുകളിൽ പ്രവേശിക്കുന്നത് വിലക്കിയതായും, ഇവർക്ക് വർക്ക് അറ്റ് ഹോം നടപ്പിലാക്കാൻ തീരുമാനിച്ചതായും ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: 2021 ജൂലൈ മുതൽ ഷോപ്പിംഗ് കേന്ദ്രങ്ങളിലെ ഏതാനം തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനം

2021 ജൂലൈ 20 മുതൽ രാജ്യത്തെ ഷോപ്പിംഗ് മാളുകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങിയ ഇടങ്ങളിലെ ഏതാനം തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള തീരുമാനം പ്രാവർത്തികമാക്കാൻ സ്ഥാപന ഉടമകളോട് ഒമാൻ തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചു.

Continue Reading

ഒമാൻ: ഈദ് പ്രാർത്ഥനകൾക്ക് ഒത്ത്ചേരാൻ അനുമതിയില്ലെന്ന് സുപ്രീം കമ്മിറ്റി; സാമൂഹിക കൂടിച്ചേരലുകൾക്ക് വിലക്ക്

രാജ്യത്തെ COVID-19 രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ, ഒത്ത് ചേർന്നുള്ള ഈദ് പ്രാർത്ഥനകൾ, പരമ്പരാഗത ഈദ് ചന്തകൾ എന്നിവ ഈ വർഷം സംഘടിപ്പിക്കരുതെന്ന് ഒമാനിലെ സുപ്രീം കമ്മിറ്റി പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

Continue Reading

ഒമാൻ: മെയ് 3 മുതൽ ദോഫാർ ഗവർണറേറ്റിൽ രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തി

2021 മെയ് 3, തിങ്കളാഴ്ച്ച മുതൽ ദോഫാർ ഗവർണറേറ്റിലെ രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ അറിയിച്ചു.

Continue Reading

ഒമാൻ: മെയ് 8 മുതൽ വാണിജ്യ പ്രവർത്തനങ്ങൾക്ക് പൂർണ്ണ വിലക്ക്; രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ സമയക്രമത്തിൽ മാറ്റം

രാജ്യത്തെ COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി 2021 മെയ് 8 മുതൽ മെയ് 15 വരെ പകൽസമയങ്ങളിലുൾപ്പടെ വാണിജ്യ പ്രവർത്തനങ്ങൾക്ക് പൂർണ്ണ വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

രാജ്യത്ത് 1.4 ദശലക്ഷത്തിൽ പരം പ്രവാസികൾ തൊഴിലെടുക്കുന്നതായി ഒമാൻ തൊഴിൽ മന്ത്രാലയം

രാജ്യത്ത് നിലവിൽ 1.4 ദശലക്ഷത്തിൽ പരം പ്രവാസികൾ തൊഴിലെടുക്കുന്നതായി ഒമാൻ തൊഴിൽ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading