ഒമാൻ: COVID-19 പ്രതിരോധ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ആരോഗ്യ മന്ത്രാലയം ജനങ്ങളോട് നിർദ്ദേശിച്ചു

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ അൽ സൈദി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Continue Reading

മസ്കറ്റ് മുൻസിപ്പാലിറ്റി COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ചു; ജനുവരി 17 മുതൽ ശീഷ കഫെകൾ തുറക്കാം

വാണിജ്യ മേഖലയിലെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതായി മസ്കറ്റ് മുൻസിപ്പാലിറ്റി ജനുവരി 14 വ്യാഴാഴ്ച്ച പ്രഖ്യാപിച്ചു.

Continue Reading

ഒമാൻ: വിദ്യാർത്ഥികൾ സ്‌കൂളുകളിൽ മടങ്ങിയെത്തുന്നതിനുള്ള മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

ജനുവരി 17, ഞായറാഴ്ച്ച മുതൽ വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികൾ മടങ്ങിയെത്തുന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾ ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു.

Continue Reading

ഒമാൻ എയർ മസ്കറ്റിൽ നിന്ന് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു; കൊച്ചി ഉൾപ്പടെ ആറ് ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുകൾ

ഒമാൻ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ, മസ്കറ്റിൽ നിന്ന് ആഗോള തലത്തിൽ 25 നഗരങ്ങളിലേക്ക് സർവീസുകൾ നടത്തുന്നതായി പ്രഖ്യാപിച്ചു.

Continue Reading

ഒമാൻ: ജനുവരി 17 മുതൽ പടിപടിയായി വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ പ്രവേശിക്കാൻ അനുമതി

2021 ജനുവരി 17 മുതൽ, സമ്മിശ്ര പഠനപദ്ധതിയുടെ ഭാഗമായി, പടിപടിയായി വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ പ്രവേശിക്കാൻ അനുമതി നൽകാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: COVID-19 ക്വാറന്റീൻ നിർദ്ദേശങ്ങൾ മറികടക്കുന്നവർക്ക് 1000 റിയാൽ പിഴചുമത്തുമെന്ന് സുപ്രീം കമ്മിറ്റി

COVID-19 ക്വാറന്റീൻ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തുന്നവരിൽ നിന്ന് കനത്ത പിഴ ഈടാക്കുമെന്ന് ഒമാനിലെ സുപ്രീം കമ്മിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: റെസിഡൻസി പെർമിറ്റുകൾ പുതുക്കുന്നതിന് ജനുവരി 17 മുതൽ മെഡിക്കൽ പരിശോധനകൾ നിർബന്ധമാക്കുന്നു

പ്രവാസികൾക്ക് പുതിയ റെസിഡൻസി പെർമിറ്റുകൾ അനുവദിക്കുന്നതിനും, പെർമിറ്റുകൾ പുതുക്കുന്നതിനും 2021 ജനുവരി 17 മുതൽ മെഡിക്കൽ പരിശോധനകൾ നിർബന്ധമാക്കാൻ ഒമാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

ഒമാൻ: 50 ജീവനക്കാരിൽ കൂടുതൽ പേർ തൊഴിലെടുക്കുന്ന സ്ഥാപനങ്ങളിൽ ഒമാനി സൂപ്പർവൈസർ പദവി നിർബന്ധമാക്കുന്നു

50 ജീവനക്കാരിൽ കൂടുതൽ പേർ തൊഴിലെടുക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ഒരു ഒമാനി സൂപ്പർവൈസർ പദവി നിർബന്ധമാക്കാൻ ഒമാൻ തൊഴിൽ മന്ത്രാലയം തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ഒമാൻ: പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കി

സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO) ആറ് വ്യത്യസ്ത മൂല്യങ്ങളിലുള്ള പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കിയതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ഒമാൻ: രണ്ട് തൊഴിൽ മേഖലകളിൽ കൂടി സ്വദേശിവത്കരണം നടപ്പിലാക്കുന്നു

രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏതാനം തൊഴിലുകളിൽ പ്രവാസി തൊഴിലാളികളെ നിയമിക്കുന്നത് തടഞ്ഞ് കൊണ്ട് ഒമാൻ തൊഴിൽ മന്ത്രാലയം ഉത്തരവിറക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading